Bahrain നാട്ടിലേക്ക് പണം അയക്കാം, ബിൽ പെയ്‌മെന്റ് മാത്രമല്ല സദാദ് നൽകുന്ന സേവനം mony TRANSFER India sadad
Sadad Bahrain, sent money home country sadad,
ബഹ്‌റൈൻ കോൾഡ് സ്റ്റോർ മുതൽ വലിയ മാളുകളിൽ വരെ സദാദ് മെഷീൻ കാണാം എന്നാൽ ഇതിന്റെ ഉപയോഗം ടെലിഫോൺ, ഇലക്ട്രിക്ക് ബിൽ തുടങ്ങിയ ബിൽ പേയ്‌മെന്റ് ചെയ്യാൻ മാത്രം ഉള്ളതാണെന്ന് ചിലർ മനസ്സിലാക്കിയത്.
ന്യൂസ് വാട്സപ്പ് ഗ്രൂപ്പിൽ ജോയിൽ ചെയ്യാൻ ഇവിടെ ക്ലിക്കുക
എന്നാൽ ബിൽ പേയ്‌മെന്റ് യെസ്ടിസി, സൈൻ, ബറ്റൽക്കോ, മീന ടെലികോം, ഇന്റർനാഷണൽ കാളിംഗ് കാർഡ്, ഇലക്ട്രിക് വാട്ടർ എന്നിവക്ക് പുറമെ ട്രാഫിക് ലങ്ങനം, വാഹനങ്ങളുട ഇൻഷുറൻസ്, സ്കൂൾ കോളേജ് ഫീസ്, ചാരിറ്റി, സെദീമ് പേ, ഗെയിം വോച്ചർ, പ്ലെയ്സ്റ്റേഷൻ, കോവിഡ് 19 ആർട്ടി പിസിർ ടെസ്റ്റ് ബുക്കിങ്, പുറം രാജ്യങ്ങളിൽ നിന്നും വരുന്നവർ എയർപോർട്ട് അറൈവൽ ആർടി പിസിആർ മൂന്നു ടെസ്റ്റ് നുള്ള പണം മുപ്പത്തി ആർ ദിനാർ പേയ്‌മെന്റ്,Etc...
പ്രവാസികളായ നമുക്ക് നാട്ടിലേക് പണം അയക്കാൻ വളെരെ ചുരുങ്ങിയ സെന്റിങ് ചാർജിൽ ഒരു മാസം നൽനൂർ ദിനാർ വരെ അയക്കാൻ സാദിക്കും
(സെന്റിങ് ചാർജ് അഞ്ഞൂറ്റി അമ്പത് ഫിൽസ് )
ഈ സേവനം നിങ്ങൾക്ക് ലഭിക്കാൻ രജിസ്റ്റർചെയ്യേണ്ടതുണ്ട്, മനാമ ഐസി ഐസി ബാങ്കിൽ നിങ്ങളുട സിപ്പിആർ, ബഹ്‌റൈൻ മൊബൈൽ നംബർ, നാട്ടിലെ അകോണ്ട് ഡീറ്റയിൻ നൽകി ഒരു തവണ രജിസ്റ്റർ ചെയ്താൽ മതി.
രജിസ്റ്റർ ആയതിനു ഷേശം നിങ്ങളുട അടുത്ത സദാദ് മെഷീൻ സ്‌ക്രീനിൽ കാണുന്ന മണി ട്രാൻസ്ഫർ ക്ലിക്ക് ചെയ്യുക തുടർന്ന് ഐസി ഐസി ബാങ്ക് മണി ട്രാൻസ്ഫർ ക്ലിക്ക് ചെയ്യുക.
സി പ്പി ആർ നംബർ ഡയൽ ചെയ്‌തും, സി പ്പി ആർ റീഡ് ചെയ്ത് ഇങ്ങനെ രണ്ട് രീതിയിൽ ലോഗിൻ ചെയ്യാം.
ആദ്യയം നമുക്ക് സിപി ആർ റീഡ് ചെയ്ത് ലോഗിൻ ചെയ്യാം...
ഐസി ഐസി ഓപ്പൺ ചെയ്തതിനു ഷേശം സിപി ആർ റീഡ് ചെയ്യുന്ന സ്ഥലത്ത് വക്കുക തുടർന്ന് സ്‌ക്രീനിൽ അസെപ്റ്റ് എന്നത് ക്ലിക്ക് ചെയ്യുക തുടർന്ന് സിപി ആർ റീഡറിൽ നിന്നും റിമൂവ് ചെയ്യുക.
ഇനി സിപിർ ആർ നംബർ നൽകി ലോഗിൻ ചെയ്യാം ഐസി ഐസി ഓപ്പൺ ചെയ്യുക
സ്‌ക്രീനിൽ നിങ്ങളുട സി പി ആർ നംബർ നൽകി എന്റർ ചെയ്തൽ രജിസ്റ്റർ ചെയ്ത ഫോണിലേക്കു വരുന്ന ഓ ട്ടി പ്പി സ്ക്രീനിൽ നൽകി കൈഞാൽ നിങ്ങൾക്ക് പണം അയക്കാനുള്ള ഫ്ലാറ്റ് ഫോം സജ്ജമായി
സ്ക്രീനിൻ്റെ മുകൾ വഷത്ത് ഒരു ദിനറിനു ഇന്ത്യൻ രൂപ എത്ര ആണെന്ന് കാണിക്കും
നിങ്ങൾ നൽകുന്ന പണം ഇന്ത്യൻ രൂപ ഏത്ര ലൈവ് ആയി സ്‌ക്രീനിൽ കാണാം, പേയ്‌മെന്റ് കൈഞ്ഞാൽ ഓക്കേ അമർത്തിയാൽ പൂർണമായ ബിൽ ലഭിക്കും.
ഒരുപാട് ഉപകാര പ്രദമായ സേവനമാണ് സദാദ് നൽകുന്നത് നല്ല രീതിയിൽ ഉപയാഗ പെടുത്തുക....