-->

Bahrain BoosterDoes Update || മൂന്നു ഡോസ് വാക്സിൻ എടുത്തവർ അടുത്ത ഡോസ് എടുക്കാൻ തയ്യാറായിക്കോളു

ബഹ്‌റൈൻ 23 ഡിസംബർ 2021 ബൂസ്റ്റർ അപ്ഡേറ്റ് 
മനാമ: സിനഫോമ് വാക്സിൻ മൂന്ന് ഡോസ് സ്വീകരിച്ചവർക്ക്  മൂന്നാമത്തെ ഡോസ് ആയ ബൂസ്റ്റർ ഡോസ് ന്റെ സെകെന്റ് ഡോസ് എടുക്കണം എന്നാണ് ബഹ്‌റൈൻ ഹെൽത്തിന്റെ പുതിയ അപ്ഡേറ്റിൽ പറയുന്നത്.

ബൂസ്റ്റർ ഡോസ് എടുത്ത് മൂന്ന് മാസം കഴിഞ പതിനെട്ട് വയസ്സിനു മുകളിൽ ഉള്ളവർക്ക് ആണ് ഇപ്പോൾ ബൂസ്റ്റർന്റെ രണ്ടാമത്തേ ഡോസ് ലഭിക്കുക.


ബൂസ്റ്റർന്റെ സെക്കന്റ് ഡോസ് ആയി നിങ്ങൾക്ക് സിനഫോമ്, ഫൈസർ സ്വീകരിക്കാം.

ഈ പോസ്റ്റുകൾ നിങ്ങൾക്ക് ഇഷ്‌‌ടപ്പെട്ടേക്കാം

  1. To insert a code use <i rel="pre">code_here</i>
  2. To insert a quote use <b rel="quote">your_qoute</b>
  3. To insert a picture use <i rel="image">url_image_here</i>