യെല്ലോ ലെവൽ നിയമം പാലിക്കാത്ത സ്ഥാപനങ്ങൾ അടപ്പിച്ചു || Bahrain yello level ministry police checking strong
യെല്ലോ ലെവലിൽ പാലിക്കേണ്ട നിയമം പാലിക്കാത്ത നിരവധി റെസ്റ്റോറന്റ്, ബിയൂട്ടി പാർലർ തുടങ്ങിയ നിരവധി സ്ഥാപ്പനങ്ങൾ ബഹ്‌റൈൻ മിനിസ്റ്ററിയുടെ പരിശോധനായിൽ കൺണ്ടത്തി, നിയമം പാലിക്കാത്ത ഷോപ്പുകൾ അടപ്പിച്ചു മിനിസ്ട്രി സീൽ ചെയ്തു.
കൈഞ്ഞ കുറച്ചു ദിവസങ്ങളയി വൈറസ് പടരുന്ന സാഹചര്ര്യത്തിലും, ഒരു ഓമിക്രോൺ പുതിയ ബത ബേധം കണ്ടത്തിയ സാഹചര്ര്യത്തിലാണ്
യെല്ലോ ലെവൽ പ്രഖ്യപിച്ചത്.
യെല്ലോ ലെവൽ സാഹചര്യത്തിൽ പോലീസ്, മിനിസ്റ്ററി ചെക്കിങ് കർശനമാക്കിയിട്ടുണ്ട് എന്നാൽ ചില ആളുകൾ പൊതുസ്ഥലങ്ങളിൽ മാസ്ക്ക് ധരിക്കാൻ മറന്നു പോകുന്ന സാഹചര്യം ഉണ്ട്. കൈഞ്ഞ കുറച്ചു മാസങ്ങളായി ഗ്രീൻ ലെവൽ ആയിരുന്നപ്പോൾ പൊതു സ്ഥലങ്ങളിൽ മാസ്ക് നിർബന്ധം ഇല്ലായിരുന്നു എന്നാൽ പെട്ടൊന്ന് യെല്ലോ ലെവൽ ആയപ്പോൾ പലരും മാസ്ക്ക്ന്റ കാര്യം മറന്നു പോകുന്നു.
മാസക് ശരി ആയ രീതിയിൽ, മാസ്ക് ധരിക്കാതയോ, പോലീസ് പിടിക്ക പെട്ടാൽ ഇരുപതു ദിനാർ ഫൈൻ അടക്കേണ്ടിവരും.
ഒരു തരത്തിലും വാർണിങ് ലഭിക്കുകയില്ല.
'നിയമങ്ങൾ പാലിക്കാനുള്ളതാണ്' അല്ലാവരും ശ്രദ്ധിക്കുക.