-->

Bahrain Yellow Level || മാസ്ക് ദരിക്കാത്തവർക്ക് ഫൈൻ ഇരുപത് ദിനാർ

മനാമ: ദിവസം ഇരുപതിനായിരത്തിൽ പരം ടെസ്റ്റ്‌കൾ ചെയ്യുപോൾ അൻബതിൽ തായേ പോസറ്റീവ് കേസുകൾ  കൈഞ ഒരുമാസമായിട്ട് തുടരുന്നത്.
എന്നാൽ ബഹ്‌റൈൻ നാഷണൽ ഡേ കയിഞ്ഞത് മുതൽ പോസറ്റീവ് നിരക്ക് നൂരിന് മുകളിൽ കടന്നു.  ഓമൈക്രോൺ ഒരാൾക്ക് കണ്ടത്തിയതോടോപ്പം 
പോസറ്റീവ് നിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ ഗ്രീൻ ലെവലിൽ നിന്നും ഡിസംബർ പത്തൊമ്പത് മുതൽ  ജനുവരി മുപ്പത്തി ഒന്ന് വരെ യെല്ലോ ലെവൽ പ്രഖ്യപിച്ചു.
നേര്ത്തേ ഉണ്ടായിരുന്ന യെല്ലോ ലെവൽ നിയമങ്ങൾ തെന്ന ആണ് ഇപ്പോയും പാലിക്കെണ്ടത്,
യെല്ലോ ലെവലിൽ പപ്ലിക് സ്ഥലങ്ങളിൽ കച്ചവട സ്ഥാപനങ്ങളിൽ മാസ്ക് ചെക്കിങ് പോലീസ് കർശനമാക്കി.

മാസ്ക് ധരിക്കാതെ പിടിക്ക പെട്ടാൽ  ഇരുപതു ദിനാർ ഫൈൻ അടക്കെണ്ടി വരും. 

ഈ പോസ്റ്റുകൾ നിങ്ങൾക്ക് ഇഷ്‌‌ടപ്പെട്ടേക്കാം

  1. To insert a code use <i rel="pre">code_here</i>
  2. To insert a quote use <b rel="quote">your_qoute</b>
  3. To insert a picture use <i rel="image">url_image_here</i>