ബഹ്‌റൈൻ ബെനഫിറ്റ് പേ തട്ടിപ്പുകൾ || BenefitPay Bahrain information
ബെനഫിറ്റ് ലൂടെ ഒരുപാട് തട്ടിപ്പുകൾ നടക്കുന്നുണ്ട് അതിൽ പെട്ടുപോകാതിരിക്കാൻ ശ്രദ്ധിക്കുക.
ബെനഫിറ്റ് ഉപയോഗിക്കുന്നവർക്ക് അവരുട ഫോണിൽ മെസ്സേജ് വരും. നിങ്ങളുട സിപി ആർ അപ്ഡേറ്റ് ചെയ്യണം അല്ലങ്കിൽ സിപിആർ കാലാവധി കയിഞ്ഞത് കൊണ്ട് അപ്ഡേറ്റ് ചെയ്യണം എന്ന രീതിയിൽ ലഭിക്കുന്ന മെസ്സേജിൽ ലിങ്കും ഉണ്ടാകും, ലിങ്ക് ഓപ്പൺ ചെയ്തു സിപി ആർ അപ്ഡേറ്റ് ചെയ്താൽ നിങ്ങളുടെ അക്കൗണ്ട്ലുള്ള പണം നഷ്ട്ടമാകും.
ഇങ്ങനെ ഉള്ള സന്ദേശം ഫോണിൽ ലഭിച്ചാൽ ലിങ്ക് തുറക്കുന്നതിനു പകരം ഡിലീറ്റ് ചെയ്യുക.
ഇങ്ങെനെ ഉള്ള തട്ടിപ്പുകളിൽ പെടാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കുക.