-->

എല്ലാ പ്രവാസികൾക്കും താൽക്കാലിക ശബള വർദ്ധനവ് || pravasi salari ingres December 2021

ബഹ്‌റൈൻ:പ്രവാസികൾ ഇപ്പോൾ നാട്ടിലേക് പണംഅയക്കുബോൾ ഒരു ദിനറിനു ഇരുന്നൂർ രൂപക് മുകളിൽ ലഭിക്കുന്നു. എന്നാൽ ഇത് പ്രവാസികളുട താൽക്കാലിക ശമ്പളവർദ്ധനവ് ഇന്ത്യയുടെ രൂപ്പയുടെ മൂല്ലിയം കുറഞ്ഞത് കൊണ്ടാണ്. അത് കൊണ്ട് തന്നെ മണി എക്സൈജ്നു മുന്നിൽ നല്ല തീരക്കും അനുഭവപ്പെടുന്നുണ്ട് ഈ അവസരം പ്രവാസികൾ അവരുടെ ബാങ്ക് ലോൺ, കടം വാങ്ങിയത് തിരിച്ചു കൊടുക്കാനും ചിലരൊക്കെ പ്രയോജന പെടുത്തുന്നുണ്ട്. മാസ അവസാനം സാലറി ലഭിക്കുന്നവർക്ക് താൽക്കാലിക ശമ്പളവർദ്ധനവ് ലഭിക്കുമോ? കാത്തിരുന്നു കാണാം.......

ഈ പോസ്റ്റുകൾ നിങ്ങൾക്ക് ഇഷ്‌‌ടപ്പെട്ടേക്കാം

ഒരു കമന്റ്

  1. Unknown
    Ok
  1. To insert a code use <i rel="pre">code_here</i>
  2. To insert a quote use <b rel="quote">your_qoute</b>
  3. To insert a picture use <i rel="image">url_image_here</i>