-->

Bahrain Bus || ബഹ്‌റൈൻ മിനി ഏയ്യ്ച്ചർ ബസ് നിർമിച്ച മലയാളി താരമാകുന്നു അറബികൾക്ക് ഇടയിൽ

മനാമ: മിനി ഏയ്ച്ചറുകളുട കാലകാലഘട്ടത്തിലൂടെ ആണല്ലോ നമ്മൾ സഞ്ചരിക്കുന്നത്.

ബഹ്‌റൈൻ പ്രവാസി സജീഷ് പന്തളം എന്ന കലാകാരൻ തന്റെ കൈവുകൾ സോശിയൽ മീഡിയ യിൽ പങ്ക് വച്ചപ്പോൾ അറബികൾ വരെ നെട്ടി പോയി .
അദ്ദേഹം നിർമ്മിച്ചത് ബഹ്‌റൈൻ ട്രാൻസ്‌പോർട് ബസ് മിനി  എയ്ച്ചർ അതെ രൂപത്തിലും ഭാവത്തിലും ആയിരുന്നു.

സോഷ്യൽ മീഡിയയിൽ പങ്കു വച്ച ഫോട്ടോ, വീഡിയോ ബഹ്‌റൈൻ ട്രാൻസ്‌പോർട് അതിഗ്രതരുടെ ശ്രദ്ധയിൽ പെടുകയും,  തുടർന്നു ബസ് ട്രാൻസ്‌പോർട് ഓഫീസിൽ സ്ജീഷ് നോട്‌ ഓഫീസിൽ വരാൻ ആവശ്യ പെടുകആയിരുന്നു. ഓഫീസിൽ എത്തിയ സജീഷ് നു അവർ അനുമോദിക്കുകയും അവരുട ഓഫീസുകളി പ്രദർശിപ്പിക്കാൻ അഞ്ചു മിനി ഏയ്ച്ചർ ബസ് ഓഡർ നൽകി.

പിന്നീട് മലയാളം ന്യൂസ്‌ ചാനലുകളിൽ മാത്രമല്ല ബഹ്‌റൈൻ ടീവി ചാനലുകളിലും ഇത് വാർത്തയായി. കാർ ഏ സി ടെക്നീഷ്യൻ ആയി ജോലി ചെയ്യുന്ന സജീഷ് നെ അർബികൾ വരെ തിരിച്ചറിയാൻ തുടങ്ങി.

മിനി ഏച്ചർ മാത്ര മല്ല പെപ്സി ബോട്ടാൽ കൊണ്ട് ഈത്തപ്പന മരം മുതൽ എയർ ഇന്ത്യ വിമാനം, ലീഫ് ആർട്ട് എല്ലാത്തിലും മികവ് തെളിയിച്ചിരിക്കുകആണ് സജീഷ്, ഒരു സാധനവും പയ് വസ്തു അല്ല പയ് വസ്തു കൊണ്ട് നമുക്ക് പലതും ഉണ്ടാക്കാം ഏന്ന് തെളീയീച്ച ഒരു ബഹ്‌റൈൻ മലയാളി ആണ് ഇദേഹം.
നമ്മുടെ നാട്ടിൽ മിനി ഏച്ചറുകൾക്ക് വേണ്ട അത്ര അംഗീകാരം ലഭിക്കാത്തപ്പോഴാണ് ഈ മറു നാട്ടിൽ വാനോളം അംഗീകാര മാണ് സജീഷ് നു ലഭിച്ചത്.

സജീഷ് പന്തളത്തിന്റ അതെ വഴി തന്ന അദ്ദേഹത്തിന്റെ മകനും സ്വീകരിച്ചിട്ടുള്ളത്, ബോട്ടാൽ ആർട്ട്‌, മിനി ഏയ്ച്ചർ, ലീഫ് ആർട്ട്‌ തുടങ്ങിയവയിൽ നല്ല മികവ്    തെളിയിച്ചിട്ടുണ്ട്.
മറ്റുള്ളവരിൽ നിന്നും ബഹ്‌റൈൻ പ്രവാസി സജീഷ് പന്തളം വേത്യസ്ഥ മാകുന്നത് അദ്ദേഹത്തിന്റെ ആർട്ട്‌ വർക്കുകളിൽ ലഭിക്കുന്ന പണം പന്തളത്തുള്ള പാവ പെട്ടവർക്ക് നൽകും, കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോൺ, ടിവി എന്നി ങ്ങനെ പല സഹായങ്ങളും  ചെയ്ത് കൈഞ്ഞു.

ഈ പോസ്റ്റുകൾ നിങ്ങൾക്ക് ഇഷ്‌‌ടപ്പെട്ടേക്കാം

  1. To insert a code use <i rel="pre">code_here</i>
  2. To insert a quote use <b rel="quote">your_qoute</b>
  3. To insert a picture use <i rel="image">url_image_here</i>