യൂട്യൂബ് ചാനൽ തുടങ്ങി എങ്ങിനെ പണം സംബാതിക്കും
ഉത്തരം :എല്ലാവർക്കും തുടങ്ങാം,
ഒരു യൂട്യൂബ് ചാനൽ തുടങ്ങാൻ ഇന്റർനെറ്റ് സൗകര്യമുള്ള ആൻഡ്രിഡ്, ഐഫോൺ ഒരു ഇമെയിൽ ഐഡി ഉണ്ടായാൽ ഫ്രീ ആയിട്ട് തന്നെ യൂട്യൂബിൽ ചാനൽ ക്രീയേറ്റ് ചെയ്യാൻ സാദിക്കും.
പതിനട്ട് വയസ്സിനു തായ ഉള്ളവർ ആനഗില് അവരുടെ ഇമെയിൽ ഐഡി അവരുട രക്ഷിതാക്കളുടെ വിവരങ്ങൾ നൽകി കൊണ്ടായിരിക്കണം അല്ലങ്കിൽ ഗൂഗിൾ നിങ്ങളുട ഇമെയിൽ ഐഡി ഡിലീറ്റ് ചെയ്യാൻ സദ്യയത ഉണ്ട് ഇമെയിൽ ഐഡി നഷ്ട പെട്ടാൽ യൂട്യൂബ് ചാനൽ നിങ്ങൾക്ക് നഷ്ട മാകും.
യൂട്യൂബ് ചാനൽ ഇങ്ങിനെ തുടങ്ങാം അത് വഴി ധനം എങ്ങിനെ സംബാദിക്കാം തുടങ്ങിയ വിവരങ്ങൾക്ക് ലൈവ് media tech യൂട്യൂബ് ചാനൽ സന്ദർശിക്കുക.