കാലാവസ്ഥ മാറുമ്പോൾ ഉണ്ടാകുന്ന അസുഖങ്ങൾക്ക് രണ്ട് ഗ്ലാസ് പാക്കിസ്ഥാൻ ചായ കുടിച്ചാൽ അസുഗം മാറും || Johar JOSHANDA Pakisthan
ജോഹർ ജോശാന്ത, പാകിസ്ഥാൻ ഉൽപെന്നം.
ബഹു ഭൂരി ഭാഗം പ്രവാസികൾ അറിയാതെ പോയ ഒരുഹെർബൽ മെഡിസിൻ.
പ്രവാസികളായ നമ്മൾ പനി, തലവേദന, ചുമ, കഫകെട്ട്, ശരീര വേദന വേദന, തുടങ്ങിയവക്ക് സാധാരണ കഴിക്കാറുള്ളത് പെനഡോൾ, പാരസിറ്റമോൾ ഇംഗ്ലീഷ് മരുന്നുകളാണ്. നമ്മൾ കൈഴിക്കുന്ന മരുന്നുകൾക്ക് സൈഡ് എഫക്ട് ഉണ്ടാകാൻ സദ്യത ഉണ്ട് എന്ന് അറിഞ്ഞു കൊണ്ടാണ് നമ്മൾ ഇത് പോലെ ഉള്ള മരുന്നുകൾ കൈക്കുന്നത്.
എന്നാൽ അവിടെയാണ് ജോശാന്ത വില്ലേനാകുന്നത്. മുകളിൽ പറഞ്ഞിട്ടുള്ള എല്ലാ അസുഖങ്ങൾക്കും ജോശാന്ത ഒന്നോ രണ്ടോ നേരം കുടിച്ചാൽ മതി. ജോശാന്ത ഒരു ഹെർബൽ ഉൾപ്പെന്നം ആയത് കൊണ്ട് യാധൊരു സൈഡ് എഫക്ട് ഉണ്ടാക്കില്ല.
ജോശാന്ത തെയ്യാറാക്കുന്ന വിധം:
രണ്ട് ഗ്ലാസ് തിളപ്പിച്ച വെള്ളത്തിൽ ഒരു പേക്കറ്റ് ജോശാന്ത ഇടുക, രണ്ടോ മൂന്നോ മിനുട്ട് തിളപ്പിച്ചു കൊണ്ടിരിക്കുക, അതോടപ്പം നല്ലവണ്ണം സ്പൂൺ കൊണ്ട് ഇളക്കുകയും വേണം.
(ചുരുക്കി പറഞ്ഞാൽ മധുരമില്ലാത്ത ഒരു സുലൈമാനി തയ്യാറാക്കുന്ന വിധം)
അധിക മായിട്ട് പഞ്ചസാര ഒന്നും ചേർക്കരുത്.
ഇളം ചൂടിൽ കുടിച്ചു നോക്കു പനി, തലവേദന, ചുമ, കഫകെട്ട്, ശരീര വേദന ആശ്വാസമാകും.
ഇതൊരു പാകിസ്ഥാൻ ഉൽപന്നം ആയത് കൊണ്ട് നമ്മുടെ ഇന്ത്യയിൽ കിട്ടാൻ സാദിയത ഇല്ല. പ്രവാസികൾക്ക് അവരുട അടുത്തുള്ള ചെറിയ മാർക്കറ്റ് കളിൽ നിന്നും വളെരെ തുച്ഛമായ വിലക്ക് വാങ്ങിക്കാൻ കിട്ടും.
ചെറിയ അസുഖങ്ങൾക്ക് സൈഡ് എഫക്ട് ഇല്ലാത്ത മരുന്ന് കഴിക്കു. വലിയ അസുഖങ്ങൾ വില കൊടുത്ത് വാങ്ങാതിരിക്കുക !!!!!!