tiktokവൈറൽ വീഡിയോ യുടെ പിന്നാം പുറം dew pepsi ice magic?
നാണയം കൊണ്ട് മേടുപ്പോൾ ഗ്ലാസ് പെപ്സി, ഡി യു ഐസ് ആകുന്നത് കണ്ടിട്ടുണ്ടോ?
ആദ്യ മായിട്ട് കാണുന്നവർക്ക് ഒരു അത്ഭുതം ആയി തോന്നിയേക്കാം, ചിലർക്ക് ഇതിൽ എന്തങ്കിലും മാജിക് ഉണ്ടോ? ശംശയങ്ങൾ ഉള്ളവർ ഉണ്ടാകും.
എന്നാൽ ഇതിൽ ഒരു മാജിക്കോ യാതൊരു തട്ടിപ്പും ഇതിൽ ഇല്ല അതാണ് സത്യം.
എന്നാൽ ഇത് എങ്ങിനെ സംഭവിക്കുന്നു അല്ലെ? നോക്കാം
ഗ്ലാസ് ഡി യു & പെപ്സി ഫ്രീസറിൽ മിനിമം രണ്ട് മണിക്കൂർ വക്കുക. ഐസ് ആകാൻ ഏകദേശം മൂന്നു മണിക്കൂർ എടുക്കും നമുക്ക് ഐസ് ആകുന്നതിനു മുൻപ് ഏകദേശം രണ്ട് മണിക്കൂർ ആകുബോൾ ഫ്രീസറിൽ നിന്നും എടുക്കക,
ഇനി വീഡിയോ യിൽ കാണുന്നത് പോലെ ഒരു നാണയം എടുത്ത് കുപ്പിയുടെ അടിഭാഗത്തു മേടിയാൽ ഐസ് ആകുന്നത് കാണാം.
(Nb: കൂടുതൽ സമയം പെപ്സി, ഡി യു തുടങ്ങിയവ ഫ്രീസറിൽ വച്ചാൽ പൊട്ടി തെറിക്കാനുള്ള സാദിയത് ഉണ്ട് ശ്രദ്ധിക്കുക!!!!!!)