ബഹ്‌റൈൻ എത്തുന്ന യാത്രക്കാർക്ക് കോറണ്ടൈൻ നിർബന്ധമാക്കി || കോവിഡ് ബാധ ഉണ്ടായാൽ കോറണ്ടൈൻ,13 ജനുവരി 2022 അപ്ഡേറ്റ്
Covid19 Update Bahrain
ബഹ്‌റൈൻ : കോവിഡ് വർധിച്ചു വരുന്ന സാഹചര്യത്തിൽ 13 ജനുവരി 2022 മുതൽകോവിഡ് 19 നെ ശക്തമായി പ്രതിരോധിക്കാൻ ഗവണ്മെന്റ് എക്സികൂടിവ് കമ്മറ്റിയുടെ തീരുമാന പ്രകാരം.
ബി അവയർ ആപ്ലിക്കേഷനിൽ പച്ച ഷീൽഡ് ലഭിച്ച ആളുകൾക്ക് കോവിഡ് അണുബാധ ഉണ്ടായ അന്ന് മുതൽ ഏഴു ദിവസം കോറണ്ടൈൻ കൈയണം .
പച്ച ഷീൽഡ് ഉള്ളവർക്ക് ഏയ് ദിവസതേ കോറഡൈൻ കൈഞ്ഞ് ആർട്ടി പിസി ആർ ടെസ്റ്റ് നടതേണ്ട ആവശ്യം ഇല്ല.
വക്സിനേഷൻ എടുക്കാത്തവർ, ബി അവറിൽ ചുവപ്പ്, മഞ്ഞ ഷീൽഡ് ഉള്ളവർക്ക് കോവിഡ് ബാധ ഉണ്ടായ അന്ന് മുതൽ പത്ത് ദിവസം കോറണ്ടൈൻ നിൽക്കണം. പത്ത് ദിവസം കൈഞ്ഞു ആർട്ടി പിസി ആർ ടെസ്റ്റ് എടുക്കാതെ പുറത്ത് ഇറങ്ങാം.
മറ്റു രാജ്യങ്ങളിൽ നിന്നും ബഹ്‌റൈൻലേക്ക് വരുന്ന പ്രവാസികളും സോദേഷികൾക്കും കോവിഡ് 19 മുൻകരുതൽ, കോറണ്ടൈൻ പ്രോട്ടോകോൾ പുറത്ത് ഇറക്കി.
ബി അവെയ്ർ ആപ്ലിക്കേഷനിൽ മഞ്ഞ, ചുകപ്പ് ഷീൽഡ് ഉള്ളവർ, വാക്സിൻ എടുക്കാത്തവർ ബഹ്‌റൈൻ എത്തുബോൾ നിർബന്ധമായും ഏഴു ദിവസത്തെ കോറണ്ടൈൻ കൈയണം,
എന്നാൽ പച്ച ഷീൽഡ് ബി അവെറിൽ ലഭിച്ചവർക്ക് കോറണ്ടൈൻ ആവശ്യം ഇല്ല.
ഏതെങ്കിലും രീതിയിൽ ഉള്ള കോവിഡ് 19 ലക്ഷ്നങ്ങൾ ഉണ്ടകിൽ ബന്ധ പെട്ടവരെ അറീക്കുകയും കോവിഡ് ടെസ്റ്റ് നടത്തുകയും വേണം എന്ന് ബഹ്‌റൈൻ ടാസ്ക്ഫോയിസ് അറിയിച്ചു.