ബഹ്‌റൈൻ ഓൺലൈൻ തട്ടിപ്പ് 136 ബിടി നഷ്ട്ടമായി
മനാമ: ബഹ്‌റൈൻ ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയാകുന്നത് നിരവധി പേർ.
കൈഞ്ഞ തിങ്കളായിച്ച രാവിലെ വടകര ആഴഞ്ജീരീ സ്വദേശി അഷ്‌റഫിന് ബാങ്കിൽ നിന്നും തുര തുര യായി വരുന്ന മെസ്സേജ് നോക്കിയപ്പോൾ പത്ത് ദിനാർ, ഇരുപതു ദിനാർ ഇങ്ങനെ 136 ദിനാർ അഷ്‌റഫിന്റെ അകോണ്ടിൽ നിന്നും ട്രാൻസ്ഫർ ആയതിന്റെ മെസ്സേജ് ആയിരുന്നു അത്.
ആഷ്റഫ് തന്റെ അകോണ്ടിൽ ഉണ്ടായിരുന്ന ബാക്കി മുഴുവൻ തുക ഒരു സുഹൃത്തിന്റെ അകോണ്ടിലേക് പെട്ടൊന്ന് ട്രാൻസ്ഫർ ചെയ്യുകയായിരുന്നു.
കൃത്യ സമയത്ത് ആഷ്റഫിന്റെ സംയോജിദ ഇടപെടൽ മൂലം അകോണ്ടിൽ ഉണ്ടായിരുന്ന മുഴുവൻ തുക നഷ്ട്ടമായില്ല.
തുടർന്ന് ബാങ്ക് മായി ബന്ധപെട്ടപ്പോൾ അറിയാൻ കൈഞ്ഞത് അകോണ്ട് ഹാക്ക് ചെയ്യപെട്ടിട്ടുണ്ട്, ബാങ്കിൽ നിന്നും സ്റ്റെറ്റ്മെന്റ് നൽകി ഓൺലൈൻ തട്ടിപ്പുകൾ അന്വാഷിക്കുന്ന അഴിമതിവിരുദ്ധ, സാമ്പത്തിക, ഇലക്ട്രോണിക്ക്, സുരക്ഷ വിഭാഗത്തിന് പരാതി പെടാൻ ബാങ്ക് നിർദേശിച്ചു.
പരാതി പെടാൻ ഓഫീസിൽ എത്തിയപ്പോൾ സമാന മായ തട്ടിപ്പിന്ന് ഇരയായ നിരവധി സോദേശികളെയും, വിദേശികളെയും അവിടെ കാണാൻ ഇടയായി അഷ്റഫ് പറയുന്നു.
പ്രമുഖ കംബ്ബനിയിൽ ഡെലിവറി വിഭാഗത്തിൽ ജോലി ചെയ്യുന്ന അഷ്റഫ് തന്റെ കസ്റ്റമറിൽ നിന്നും പണം സ്വീകരിച്ചിരുന്നത് (ബെനഫിറ്റ് പേ) ഓൺലൈൻ വഴി ആയിരുന്നു.
അഷ്‌റഫ് തൻറെ വ്യക്തി പരമായ വിവരങ്ങളോ ഓ ടി പ്പി നമ്പറോ ആർക്കും നൽകിയിട്ടില്ല എന്ന് അഷ്റഫ് പറയുന്നു.
നമ്മൾ സ്വയം ജാഗ്രത പാലിക്കണം എന്ന് ഈ തട്ടിപ്പുകൾ ഓർമ്മ പെടുത്തുന്നു.
ബഹ്‌റൈൻ വാർത്തകൾ നേരത്തെ അറിയാൻ വാട്സപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക