ബഹ്‌റൈൻ കോവിഡ് വ്യാപനം തുടരുന്നു കൈഞ്ഞ 24 മണിക്കൂറൂനുള്ളിൽ നടത്തിയ ടെസ്റ്റ് റിസൾട്ട് ഇങ്ങനെ...
മനാമ: ബഹ്‌റൈനിയിൽ കൈഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,155 പുതിയ കോവിഡ് കേസുകൾ സ്ഥികരിച്ചതായി ആരോഗ്യ മാന്ദ്രാലയം അറിയിച്ചു.
ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 26,990 ആയി ഉയർന്നു.
കൈഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,104 പേർ രോഗമുക്തി നേടി, 22,591 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി, 67 പേർ ആശുപത്രിയിൽ ചികിത്സയിൽ ഉള്ളത്, 10 പേർ അത്യാഹിത വിഭാഗത്തിലുമാണ് ഉള്ളത്, ഇന്നലെ കോവിഡ് മൂലം മരണം സ്ഥിതീകരിച്ചിട്ടില്ല.
------------------------------------------
ബഹ്‌റൈൻ വാർത്തകൾ നേരത്തെ അറിയൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ, ഇവിടെ തൊടുക
------------------------------------------
രാജ്യത്ത് ഇത് വരെയുള്ള കണക്കുകൾ
രാജ്യത്ത് ഇത് വരെ 8,567,252 ആളുകൾ പിസി ആർ ടെസ്റ്റ് നടത്തിയതിൽ, നഗറ്റീവ് ആയവർ 302,232 പേർ, മരണം 1,399 പേർ.
ഇത് വരെ രാജ്യത്ത് വാക്സിൻ എടുത്തവരുടെ കണക്കുകൾ
ആദ്യ ഡോസ് സ്വീകരിച്ചവർ: 1,212,541
രണ്ടാമത് ഡോസ് സ്വീകരിച്ചവർ: 1,191,589
മൂന്നാമത്തെ ഡോസ് സ്വീകരിച്ചവർ: 925,519
കോവിഡ് വ്യാപനം വർധിച്ചു വരുന്ന സാഹചര്യത്തിൽ രാജ്യത് ഇപ്പോയും യെല്ലോ ലെവൽ നില നിൽക്കുന്നു.
യെല്ലോ ലെവൽ മാനതണ്ടൻങ്ങൾ പാലിക്കാത്ത റെസ്റ്റോറന്റ്, ബാർബർ ഷോപ്പുകൾ അധികൃതർ അടപ്പിച്ചു.
അതോടപ്പം പൊതു സ്ഥാലങ്ങളിൽ മാസ്ക്ക് പരിശോധന ശക്തമായി തുടരുന്നു,
മാസ്ക്ക് ദരിക്കാതയോ, ശരിയായ രീതിയിൽ മാസ്ക്ക് ദരിക്കാതയോ നിയമ പാലകർ പിടിക്ക പെട്ടാൽ 20 ദിനാർ ഫൈൻ അടക്കേണ്ടി വരും.
ഈ പോസ്റ്റുകൾ നിങ്ങൾക്ക് ഇഷ്‌ടപ്പെട്ടേക്കാം