കൈഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,162 കോവിഡ് കേസ് ബഹ്റൈൻ
Bahrain daily covid update malayalam
ബഹ്റൈനിയിൽ കോവിഡ് വ്യാപനം തുടരുന്നു 22-ജനുവരി-2022 ലെ കണക്കുകൾ ഇങ്ങനെ...
മനാമ: ബഹ്റൈൻ കവിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,162 പുതിയ കോവിഡ് കേസുകൾ സ്ഥിതികരിച്ചതായി ആരോഗ്യ മന്ദ്രാലയം അറിയിച്ചു, ഇതോടെ രാജ്യത്ത് കോവിഡ് വൈറസ് ബാധിച്ചവരുടെ എണ്ണം 26,939 അയി ഉയർന്നു, 3,328 പേർ കൈഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗ മുക്തി നേടി
19,857 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി.
73 പേർ ഹോസ്പിറ്റൽ ചികിത്സയിലും, 11 പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്, ഇന്നലെ കോവിഡ് മൂലം മരണം ഒന്ന്.
ഇത് വരെ വാക്സിൻ എടുത്തവരുടെ കണക്ക്.
* ആദ്യ ഡോസ് സ്വീകരിച്ചവർ: 1,212,058
* രണ്ടാമത് ഡോസ് സ്വീകരിച്ചവർ: 1,190,909
* ബൂസ്റ്റർ ഡോസ് സ്വീകരിച്ചവർ: 921,669.
ബഹ്റൈൻ ഡൈലി അപ്ഡേറ്റുകൾ അറിയൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്കുക