-->

Bahrain Travel Update January 2022

ബഹ്‌റൈൻ : എയർപോർട്ട് വഴി വരുന്നവർക്ക് അറൈവൽ കോവിഡ് ടെസ്റ്റ്‌ നു പന്ത്രണ്ടു ബഹ്‌റൈൻ ദിനാർ പേയ്‌മെന്റ് ചെയ്തു ഒരു കോവിഡ് ടെസ്റ്റ്‌ നടത്തിയാൽ മതി, കൂടാതെ എയുപത്തി രണ്ട് മണിക്കൂറിനുള്ളിൽഉള്ള നഗറ്റീവ് ആർട്ടി പിസി ആർ റിസൾട്ട്‌ ഹാജറാക്കണം.
 പുതിയ നിയമം 09 ജനുവരി 2022 മുതൽ പ്രാബല്യത്തിൽ വന്നു.

 നേരത്തെ എയർപോർട്ട് വഴി   വരുന്നവർക്ക് മുപ്പത്തി ആർ ബിഡി പേയ്‌മെന്റും, വന്ന്‌ ഇറങ്ങിയത് മുതൽ പത്ത് ദിവസത്തിനകം മൂന്ന് ആർട്ടി പിസി ആർ ടെസ്റ്റ്‌കൾ ഉണ്ടായിരുന്നു.
ബഹ്‌റൈൻ ഉൾപ്പെടെ എല്ലാ രാജ്യങ്ങളിലും കോവിഡ്, ഒമിക്രോൺ വൈറസ് പടർന്നു കൊണ്ടിരിക്കുബോൾ ആയിരുന്നു പുതിയ ട്രാവൽ അപ്ഡേറ്റ്.
 ഇന്ത്യയിൽ കോവിഡ്, ഒമിക്രോൺ വർധിച്ച സാഹചര്യത്തിൽ എയർപോർട്ടിൽ കോവിഡ് ടെസ്റ്റും എയ് ദിവസത്തെ കോറണ്ടൈൻ നിർബന്ധമാക്കി.
എന്നാൽ ബഹ്‌റൈൻ കോവിഡ് വർധിച്ചു വരുന്ന സാഹചര്യത്തിലും ബഹ്‌റൈൻ ഹെൽത്ത് ഡിപ്പാർട് മെന്റ് ഈ തീരുമാനം എടുത്തത്.
മുപ്പത്തി ആർ ബിഡി മൂന്ന് ടെസ്റ്റ്‌ ഒഴിവാക്കി പന്ത്രണ്ട് ബീഡി ഒരു ടെസ്റ്റ്‌ ആക്കിയപ്പോൾ പ്രവാസികൾക്ക് വളെരെ ആശ്വാസമായി 

ഈ പോസ്റ്റുകൾ നിങ്ങൾക്ക് ഇഷ്‌‌ടപ്പെട്ടേക്കാം

ഒരു കമന്റ്

  1. Unknown
    Bahrain 🇧🇭🇧🇭🇧🇭🌹🌹🌹
  1. To insert a code use <i rel="pre">code_here</i>
  2. To insert a quote use <b rel="quote">your_qoute</b>
  3. To insert a picture use <i rel="image">url_image_here</i>