-->

നാട്ടിലേക് പണം അയക്കാനും ഉപകരിക്കും BenafitPay Bahrain

ബഹ്‌റൈൻ ബെനഫിറ്റ് പേ, Bahrain money transfer
e91c3135bbe6ff4d6e2ffa40c3123d97.jpg

മനാമ: ബഹ്‌റൈൻ ബാങ്ക് അകോണ്ട് ഉള്ള ഒട്ടു മിക്ക്യ ആളുകളും ബെനഫിറ്റ് പേ ഉപയോഗിക്കുന്നവർ ആയിരിക്കും ഇൻസ്റ്റന്റ് ആയിട്ട് പണം അയക്കാനും സ്വീകരിക്കാനും എളുപ്പമായത് കൊണ്ട് ഇത് ഉപയാഗപ്പെടുത്തുന്നത്.

നേരത്തെ ബഹ്‌റൈൻ മൊബൈൽ നംബർ, അല്ലങ്കിൽ ബാങ്ക് അകോണ്ട് ഐ ബാൻ നംമ്പറിൽ രാജ്യത്തിന് അകത്തു മാത്രം പണ ഇടപാടുകൾ നടത്താനുള്ള സൗകര്യം ഉണ്ടായിരുന്നോള്ളു.
ഇപ്പോൾ രാജ്യത്തിന്റ പുറത്തേക്കും  ബെനഫിറ്റ് പേ യിലൂടെ ബാങ്ക്  അകോണ്ട് നംബറിലേക് പണം അയക്കാൻ സാദിക്കും.

ബെനഫിറ്റ് പേ ഓപ്പൺ ചെയ്യുക റിമിറ്റൻസ് എന്ന മെനു ഓപ്പൺ ചെയ്യുക തുടർന്ന് ബി ഫ് സി ബഹ്‌റൈൻ എന്നതിന്റെ അടുത്ത് രെജിസ്റ്റർ എന്ന് കാണാം അവിടെ ക്ലിക്ക് ചെയ്യുക നമ്മുടെ സി പി ആർ നംബർ നൽകി ഓക്കേ പ്രെസ്സ് ചെയ്യുക തുടർന്ന് നിങ്ങളുടെ ഫോണിൽ വരുന്ന ഒട്ടിപി എന്റെർ ചെയ്യുക തുടർന്ന് ഇമെയിൽ വെരിഫിക്കേഷൻ കൈഞ്ഞാൽ രജിസ്റ്റർ പൂർത്തിയായി.

നമ്മുടെ അടുത്തുള്ള ബിഫ്സി ബ്രാഞ്ചിൽ നമ്മുടെ സിപിആർ പണം സ്വീകരിക്കാനുള്ള അകോണ്ട് നംബറുകൾനൽകുക ഒരേ സമയം എത്ര അകോണ്ട് വേണമെങ്കിലും രജിസ്റ്റർ ചെയ്യാവുന്നതാണ്. (രജിസ്റ്റർ തികച്ചും സൗജന്യ മായിരിക്കും) രജിസ്റ്റർ ചെയ്തു കൈഞ്ഞാൽ ആഡ് ചെയ്ത അകോണ്ട് നംമ്പറുകൾ നമ്മുടെ റിമിറ്റൻസിൽ കാണാം.
ഒന്നിൽ അധികം അക്കൗണ്ട് നംമ്പർ ആഡ് ചെയ്തവർ പണം അയക്കുബോൾ അക്കോണ്ട് നംബർ സെലക്ട് ചെയ്യുക.
പണം അയക്കാനുള്ള ചാർജ് ബി ഫ് സി യിൽ നിന്നും നിങ്ങൾ അയക്കുബോൾ ഉണ്ടാകാറുള്ള ചാർജ് മാത്രമേ ഇവിടെയും ഈടാക്കുകയൊള്ളു.
ബഹ്‌റൈൻ ദിനറിന്റ മൂല്ലിം അറിയാനും ബെനഫിറ്റ് പേ ഉപകരിക്കും.


ഈ സൗകര്യം ഉപയോഗപ്പെടുത്തുബോൾ നമുക്ക് ഉണ്ടാകുന്ന ലാഭം നമ്മുടെ വില പെട്ട സമയം തന്നെ.
ബഹ്‌റൈൻ ന്യൂസ്‌ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്കുക
 

ഈ പോസ്റ്റുകൾ നിങ്ങൾക്ക് ഇഷ്‌‌ടപ്പെട്ടേക്കാം

  1. To insert a code use <i rel="pre">code_here</i>
  2. To insert a quote use <b rel="quote">your_qoute</b>
  3. To insert a picture use <i rel="image">url_image_here</i>