മൂന്നും നാലും ഡോസ് എടുത്ത പ്രവാസികളോട് ഇത് വേണോ?
എന്തിനാണ് പ്രവാസികളോട് ഈ ക്രൂരത?
ഒന്ന്, രണ്ട്, മൂന്ന്, നാലും ഡോസ് സീകരിച്ച പ്രവാസികൾ ഫ്ലൈറ്റ് കയറുന്നതിനു മുൻപ് 72 മണിക്കൂർ ഉള്ളിൽ പിസി ആർ നഗറ്റീവ് സർട്ടിഫിക്കറ്റ് മായി നാട്ടിലെ എയർപോർട്ടിൽ എത്തിയാൽ അവിടത്തേ പിസി ആർ ടെസ്റ്റ് നെഗറ്റീവ് ആയാലും ഏയ് ദിവസത്തെ കോറണ്ടൈൻ നിർബന്ധമാക്കിയതിൽ പ്രവാസികൾ എതിർപ്പ് പ്രകടിപ്പിച്ചു.
കേരളത്തിൽ കൊറോണ വ്യബാനം നടത്തുന്നത് പ്രവാസികലാണെന്ന് വരുത്തി തീർക്കാൻ വേണ്ടി ആണോ?
എന്നാൽ രാഷ്ട്രീയ ക്കാർക്കോ നേതാക്കന്മാർക്കോ രാഷ്ട്രീയ പരിപാടികൾക്കോ മറ്റു കല്ലിയാണം പോലുള്ള മറ്റു പരി പാടികൾക്കോ കോവിഡ് പ്രോട്ടോകോൾ നിയമങ്ങൾ ബാധകമല്ലാത്ത രീതിയിലാണ് കൈഞ്ഞ ദിവസങ്ങളിലും ഇപ്പോയും കടന്നു പോകുന്നത്.
'ഒരു രാജ്യം രണ്ട് നീധി'
ഇതല്ലേ ഇപ്പോൾ ഷെരിക്കും നടക്കുന്നത്.
പ്രവാസികൾ മൂന്നു നാല് ഡോസ് വാക്സിൻ എടുത്ത് പോകുന്നത് സ്വന്ധം നാട്ടിലെ ഒന്നോ രണ്ടോ വാക്സിൻ സ്വീകാര്ച്ചവരുടെ അടുത്തെക്കാണ്.
ഷെരിക്കും ഒന്നോ രണ്ടോ വാക്സിൻ എടുത്തവരല്ലേ കൂടുതൽ ജാഗ്രത പുലർത്തേണ്ടത് അല്ലാതെ മൂന്നും നാലും ഡോസ് എടുത്ത പ്രവാസികൾ അണോ കോവിഡ് വ്യബാരികൾ.
കൈഞ്ഞ ഇലക്ഷൻ നിൽ യാതൊരു നിയന്ത്രണവും ഇല്ലാതെ രാഷ്ട്രീയക്കാർ അയിഞ്ഞാടിയപ്പോൾ കോവിഡ് വ്യബനം വർധിച്ചപ്പോൾ പ്രസ്താവന വന്നു.
കേരളത്തിൽ കോവിഡ് വർധിക്കാൻ കാരണം പ്രവാസിലകൾ ആണെന്ന്.
അതും പ്രവാസികളുടെ തലയിൽ കെട്ടി വച്ചു എന്നാൽ ഇപ്പോൾ ഓമിക്രോൺ അത് കൊണ്ട് വരുന്നത് പ്രവാസികൾ ആയിരക്കാം പക്ഷെ അത് വ്യയാബനം
നടത്തുന്നത് രാഷ്ട്ക്കാർ ആണ്. അതിന് ഉദാഹരണമാണ് ഇന്നലെ എടപ്പാളിൽ നടന്ന പാലം ഉൽഘടനം.
മാസ്കില്ലാത്ത, സാമൂഹിക അകലം പോലും പാലിക്കാതെ ആണ് ചടങ്ങുകൾ അരങ്ങേരിയത്.
ഒമിക്രോൺ എയർപോർട്ടിൽ നിന്നോ വിമാനത്തിൽ വരുന്നവരെ നോക്കി ശരീരത്തിൽ കയറി വരുന്ന ഒരു സംഭവമാനന്ന് വരുത്തി തീർക്കുകയാണ് ഗവണ്മെന്റ്.
എടപ്പാൾ പാലത്തിൽ തടിച്ചു കൂടിയവരുട അവസ്ഥ അടുത്ത ഒരു ആയ്ച്ചക്ക് അകം അറിയാം എത്ര പേർക് കോവിഡ്, ഒമിക്രോൺ എന്നൊക്കെ.
എന്നിട്ട് അവസാനം പറയാം പ്രവാസികളാണ് രോഗ വ്യാബനത്തിന് കാരണം എന്ന് വാർത്ത സമ്മേളനം വിളിച്ചു പറയാം.