-->

ബഹ്‌റൈൻ ഇന്നലെ മുവായിരത്തിൽ പരം പോസറ്റീവ് കുട്ടികൾക്ക് വാക്സിൻ നൽകും,


ബഹ്‌റൈൻ : രാജ്യത് നിലവിൽ കോവിഡ് രോഗികളുടെ എണ്ണം 22,ആയിരത്തിനു മുകളിൽ.

അഞ്ചു വയസ്സ് മുതൽ പതിനൊന്ന് വയസ്സ് വരെയുള്ള കുട്ടികൾക്ക് അമേരിക്കയുടെ ഫൈസർ വാക്സിൻ 19 ജനുവരി 2022 മുതൽ നൽകാൻ തീരുമാനമായി.
കുട്ടികൾക്ക് ഉള്ള വാക്സിൻ സിത്രയിലെ, സിത്രാ മാളിൽ ലഭിക്കും.
വാക്സിൻ എടുക്കാൻ മുൻകൂട്ടി രജിസ്റ്റർ, ബി അവെർ ആപ്ലിക്കേഷനിലോ, healthalert.gov.bh വെബ്സൈറ്റിലോ രജിസ്റ്റർ ചെയ്യേണ്ടതാണ്.

ദിവസവും നടത്തി വരാറുള്ള കോവിഡ് അപ്ഡേറ്റ് (18-01-2022)

ടെസ്റ്റ്‌ റിസൾട്ട്‌  വന്നപ്പോൾ 24, ആയിരത്തിൽ പരം ടെസ്റ്റ്‌ ചെയ്തപ്പോൾ 3, ആയിരത്തിൽ അതികം പേർക് രോഗ ബാധ കണ്ടത്തി.
22, ആയിരത്തിൽ പരം കേസുകൾ ഉണ്ടഗ്ഗിലും ആശുപത്രിയിൽ ചികിത്സയിൽ ഉള്ളവർ 79 പേർ.
അത്യാഹിദ വിഭാഗത്തിൽ പത്ത് പേർ ആണ് ഉള്ളത്.
ഇന്നലെ രോഗം സുഖം പ്രബീച്ചവരുടെ എണ്ണം ആയിരത്തി, മുന്നൂറ്റി നൽപത്തി അഞ്ചു പേർ, മരണം ഒന്നും സ്ഥീതീകരിച്ചിട്ടില്ല.

ഇത് വരെ ബഹ്‌റൈൻ പി സി ആ ർ പരിശോധന നടത്തിയവരുടെ എണ്ണം 8,455,703 പേർ, ആകെ മരണം 1,398 പേർ.

ബഹ്‌റൈൻ ഇത് വരെ വാക്സിൻ എടുത്തവരുടെ കണക്കുകൾ.

ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം: 1,211,163
രണ്ടാമത് ഡോസ് സ്വീകരിച്ചവരുടെ എണ്ണം: 1,189,959
ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരുടെ എണ്ണം: 914,663 പേർ

കോവിഡ്_19 വർധിച്ചു വരുന്ന സാഹചര്യത്തിൽ യെല്ലോ ലെവൽ മാർഗ നിർദ്ദേശങൾ കർശനമായി പാലിക്കാൻ ആരോഗ്യ വകുപ്പ് ഓർമ പെടുത്തുന്നു.


ഈ പോസ്റ്റുകൾ നിങ്ങൾക്ക് ഇഷ്‌‌ടപ്പെട്ടേക്കാം

  1. To insert a code use <i rel="pre">code_here</i>
  2. To insert a quote use <b rel="quote">your_qoute</b>
  3. To insert a picture use <i rel="image">url_image_here</i>