വാട്സപ്പ് ഉപയോഗിക്കുന്നവരുടെ ബാങ്ക് അകൗണ്ട് കാലി ആകാതിരിക്കാൻ ശ്രദ്ധിക്കുക
വാട്സപ്പ് ഉപയോഗിക്കുന്നവരീലേക്ക് എത്തിക്കുക
കേരളം: വാട്സപ്പ് വഴി വൻ തട്ടിപ്പ് നടത്താനുള്ള ലിങ്ക് വ്യാഭഗമായി ഷെയർ ചെയ്യപെടുന്നുണ്ട്.
തട്ടിപ്പന്ന് ഇരയായാൽ ബാങ്ക് അക്കൗണ്ട് വരെ കാലിയാകും.
ഓൺലൈൻ പഠനം ആയത് കൊണ്ട്
തട്ടിപ്പിന്ന് ഇരയാകാൻ സാദ്യത ഉള്ളത് വീട്ടമ്മ മാരും, കുട്ടികളുമായിരിക്കാം.
മൂന്നു മാസത്തെ ഇന്റർനെറ്റ് സേവനം സൗജന്യം, ഇന്ത്യയിൽ കോവിഡ് വാക്സിനേഷൻ വിജയകരമായി മുന്നേറുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ നാൽകുന്ന ഓഫർ ലഭികാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
എന്ന രീതിയിലാണ് വ്യാജ ലിങ്ക് പ്രചരിക്കുന്നത്.
ഈ ലിക്ക് തുറന്നാൽ സംഭവിക്കുന്നത് നമ്മുടെ ഫോണിന്റെ മുഴുവൻ കൺട്രോൾ ഈ ലിങ്കിന്റ ഉടമസ്ഥനായിരിക്കും.
അത് വഴി നമ്മുടെ ഫോണിലെ മുഴുവൻ ഡാറ്റാസ്, നമ്മുടെ ബാങ്ക് അകോണ്ടിലുള്ള രൂപ വരെ അവർക്ക് ട്രാൻസ്ഫർ ചെയ്യാൻ സാദിക്കും.
ഇങ്ങനെ ഉള്ള തട്ടിപ്പിൽ പെടാതിരിക്കാൻ പരിജയം ഇല്ലാത്ത ഒരു ലിങ്കും ഓപ്പൺ ചെയ്യാതിരിക്കുക, അല്ലങ്കിൽ നിങ്ങളുട കസ്റ്റമർ കാൾ സെന്റ്ററിൽ വിളിച്ചു അന്നേശിക്കുക.
സൗജന്യമായി ലഭിക്കും എന്ന് പറഞ്ഞാൽ അതിൽ തനിക്ക് അറിയാത്ത ഒരു ചതി ഒളിഞ്ഞിരിക്കുന്നു എന്ന് നമ്മൾ സ്വയം മനസ്സിലാക്കുക.