അന്താരാഷ്ട്ര സർവീസ് എയർ ബബ്ൾ പ്രകാരം തുടരും
Air bubble
ഇന്ത്യ: അന്താരാഷ്ട്ര വിമാന സർവീസുകൾ 2022 ഫെബ്രുവരി ഇരുപത്തി, എട്ട് വരെ എയർ ബബ്ൾ കരാർ പ്രകാരം സർവീസ് നടത്തും.
ഡിസംബർ പതിനജ്ജിന് ഇന്റർനാഷണൽ സർവീസ് തുടങ്ങാനിരീക്കെ, കോവിഡ്_19 പുതിയ ബതബേധം ഓമിക്രോൻ വ്യയാഭനം ഉണ്ടായത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഫെബ്രുവരി ഇരുപത്തി, എട്ട് വരെ എയർ ബബ്ൾ പ്രകരം സർവീസ് തുടരാൻ തീരുമാനമായത്. വ്യോമസേന ഡയരക്ടറേറ്റ് ജനറൽ ആണ് ഈ കാര്യം അറിയിച്ചത്.
2022 ഫെബ്രുവരി പകുതിയോടെ കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തി ആയിരിക്കും പുതിയ തീരുമാനം എടുക്കുക.
മൂന്ന് ഡോസ് വാക്സിൻ എടുത്ത് ആർടി പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്മായി വരുന്ന പ്രവാസികൾക്ക് കോറണ്ടൈൻ ഏർപ്പെടുത്തിയത് സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാക്കുന്നു.