മനാമ: ബഹ്‌റൈൻ ബിസിനസ്സ് സ്ഥാപ്പനങ്ങൾ തുറക്കുന്നതിന്റയും അടക്കുന്നതിന്റയും സമയം നിശ്ചയിക്കാൻ സാധ്യത ഒരുങ്ങുന്നു, മുൻസിപൽ കൗൺസിലർ ഇതിനു അംഗീകാരവും നൽകി.
സമയ വിവര സൂചന
സൂക്കുകൾ രാവിലെ 7 മണിക്ക് തുറന്ന് രാത്രി 9 മണി വരെ, ഷോപ്പിംഗ് മാളുകൾ രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെ തുർന്ന് പ്രവർത്തിക്കും, കോൾഡ് സ്റ്റോറുകൾ രാവിലെ 6 മണി മുതൽ രാത്രി 12 മണി വരെ തുറക്കും, ടെലഫോൺ ഷോപ്പുകൾ, റിപ്പൈറിങ് ഷോപ്പുകൾ രാവിലെ 9 മണി മുതൽ രാത്രി 10 മണി വരെ, മരുന്ന് ഷോപ്പുകൾ, പെട്രോൾ സ്റ്റേഷൻ, കഫേ 24 മണിക്കൂർ തുറന്ന് പ്രവർത്തിക്കും. സമയ ക്രമം ഇങ്ങെനെ ആയിരിക്കാൻ സാദ്യത അന്തിമ തീരുമാനം റിവ്യൂ കൈഞ്ഞതിനു ശേഷം തീരുമാനിക്കു.
ബഹ്‌റൈൻ 27-ജനുവരി-2022
കോവിഡ് അപ്ഡേറ്റ്
രാജ്യത്ത് ഇന്നലെ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5,255 പുതിയ കേസുകൾ സ്ഥിതീകരിച്ചതായി ആരോഗ്യ മാന്ദ്രാലയം, ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുട എണ്ണം 32,805 ആയി ഉയർന്നു,
3,030 പേർ 24 മണിക്കൂറിനുള്ളിൽ രോഗ മുക്തി നേടി. 28,011 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി.
2 മരണം റിപ്പോർട്ട് ചെയ്തു കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, ഇതോടെ രാജ്യത്ത് ആകെ മരണ സഖ്യ 1,402 പേർ.
ആശുപത്രി ചികിത്സയിൽ ഉള്ളത് 88 പേർ,
12 പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്.
ബഹ്‌റൈൻ 8,666,060 ആളുകളാണ് ഇത് വരെ കോവിഡ് ടെസ്റ്റ് നടത്തിയത്.
വാക്സിൻ എടുത്തവരുടെ
കണക്കുകൾ
ആദ്യ ഡോസ്: 1,220,718
2മത് ഡോസ് : 1,192,572
ബൂസ്റ്റർ ഡോസ് : 933,515
ഈ പോസ്റ്റുകൾ നിങ്ങൾക്ക് ഇഷ്‌ടപ്പെട്ടേക്കാം