മീഡിയവണ്ണിന്റെ സംപ്രേക്ഷണം തടഞ്ഞു
Kerala
മീഡിയവണ്ണിന്റ സംപ്രേക്ഷണം കേന്ദ്ര വാർത്ത വിതരണ മന്ദ്രാലയം വീണ്ടും തടഞ്ഞു.
ചാനലിന്റ ലൈസൻസ് 10 വർഷത്തേക്ക് പുതുക്കുന്നതു മായി ബന്ധപെട്ടു നടപടി ക്രമെങ്ങൾ മുന്നോട്ട് പോകുകയായിരുന്നു സമയത്ത് അഭ്യാന്ദ്ര മാന്ദ്രാലയത്തിൽ നിന്നും ലഭിക്കേണ്ട സക്ക്യൂരിറ്റി ക്ലിയറൻസ് അത് നിഷേധിക്ക പെടുകയാണ് ഉണ്ടായത്.
എന്നാൽ ചാനലിന്റ ഭാഗത്ത് നിന്ന് നിയമ വിരുദ്ധ മായിട്ട് ഒന്നും തന്നെ ഉണ്ടായിട്ടില്ല എന്ന് മീഡിയവൻ എഡിറ്റർ പ്രൊമോദ് രാമൻ പ്രതികരിച്ചു.
ഇതു മായി ബന്ധപെട്ടു ഹൈകോടതിയേ സമീപിച്ചിട്ടുണ്ട് മീഡിയവൻ.