ബസ് നിരക്ക് വർധിപ്പിക്കും വിദ്യത്തികൾക്കും നിരക്ക് വർധിപ്പിച്ചു
കേരളം: പെട്ട്രോൾ ഡീസൽ വില വർധനവ് കോവിഡ് സാഹചര്യത്തിൽ ബസ് ജീവനക്കാരും മുതലാളിമാരും വൻ പ്രതിസന്ധിയിൽ ആയിരുക്കുന്ന സാഹചര്യത്തിൽ, ഫെബ്രുവരി ഒന്ന് മുതൽ ബസ് നിരക്ക് വർധിപ്പിക്കാൻ ആലോചന ഗതാഗത വകുപ്പിന്റ നിർദേശത്തിനു മുഖ്യ മന്ത്രി അനുമതി നൽകി.
നേരത്തെ രണ്ടര കിലോമീറ്റർനു മിനിമം ചാർജ് എട്ട് രൂപ ആയിരുന്നു. ഇനി പുതുക്കിയ ചാർജ് രണ്ടര കിലോമീറ്റർനു പത്ത് രൂപയാക്കി ഉയർതാനാണ് തീരുമാനം.
തുടർന്നുള്ള ഓരോ കിലോമീറ്റർനു എമ്പത് പൈസ എന്ന തോതിൽ ആയിരിക്കും.
ബി പി എൽ കുടുംബങ്ങളിൽ നിന്നുള്ള മഞ്ഞ റേഷൻ കാർഡ് ഉള്ള വിദ്യത്തികൾക്ക് ബസ് യാത്ര സൗജന്ന്യമാക്കും.
മറ്റു വിദ്യത്തികൾക്ക് മിനിമം ചാർജ് അഞ്ചുരൂപയായി കൂട്ടും.
നേരത്തെ ഒന്നര കിലോമീറ്റർനു ഒരു രൂപയും അഞ്ചു കിലോമീറ്റർനു രണ്ട് രൂപയും ആയിരുന്നു നിലവിൽ. ഇനി മുതൽ രണ്ട് ദൂരത്തിനും അഞ്ചു രൂപ ആക്കാനാണ് തീരുമാനം.
രാത്രി ഏട്ടിനും പുലർച്ച അഞ്ചുമണിക്ക് ഇടയിൽ ഓടുന്ന ഓർഡിനറി ബസ്സുകൾക്ക്
അൻബത് ശതമാനം അധിക നിരക്ക് വർധിപ്പിക്കാനും സാധ്യത ഉണ്ട്.