ബഹ്റൈൻ കുട്ടികൾ വാക്സിൻ സ്വീകരിച്ചു തുടങ്ങി... കോവിഡ് അപ്ഡേറ്റ്
മനാമ: ബഹ്റൈൻ അഞ്ചു വയ്യസ്സ് മുതൽ പതിനൊന്നു വയസ്സ് വരെഉള്ള കുട്ടികൾക്ക് അമേരിക്കയുടെ ഫൈസർ വാക്സിൻ ഇന്നലെ മുതൽ നൽകി തുടങ്ങി.
രണ്ട് ദിവസത്തിനകം 1,639 കുട്ടികളാണ് രക്ഷിതാക്കൾക്ക് ഒപ്പം വന്ന് വാക്സിൻ സ്വീകരിച്ചത്.
അഞ്ചു വയസ്സ് മുതൽ പതിനൊന്നു വയസ്സ് വരെ ഉള്ള കുട്ടികളുടെ രക്ഷിതാക്കൾ ബി അവെറിൽ അപ്പോയിമെന്റ് എടുത്ത് നിക്ഷിത ദിവസം തന്നെ രക്ഷിദവിനോപ്പം കുട്ടീയെയും ഹെൽത്ത് സെന്ററിൽ വന്ന് കുട്ടികൾക്ക് പ്രതിരോദ കുത്തിവെപ്പ് സ്വീകരിക്കാം.
കോവിഡ് അപ്ഡേറ്റ് ( 20-01-2022)
ടെസ്റ്റ് ചെയ്തവരുടെ എണ്ണം : 22,703
പോസറ്റീവ് : 3,303
നഗറ്റീവ് ആയവർ : 1,915
ഇത് വരെ ആശുപത്രിയിൽ ചികിത്സയിൽ 72 പേർ, അത്യാഹിത വിഭാഗത്തിൽ ഒമ്പത് പേർ, ആകെ മരണം :1,398