ബഹ്‌റൈൻ ഗോൾഡൻ വിസ 001 എം എ യൂസുഫലിക്ക് || കോവിഡ് അപ്ഡേറ്റ് 13-01-2022
Bahrain golden visa ma Yousufali Kerala India
ഗുദൈബിയ പാലസിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ആദ്യ ഗോൾഡൻ വിസ എം എ യൂസുഫലിക്ക് നൽകാൻ തീരുമാനമായത്.
13 ഫെബ്രുവരി 2022 കോവിഡ് അപ്ഡേറ്റ് ബഹ്‌റൈൻ
രാജ്യത്ത് ഇന്നും രണ്ട് കോവിഡ് മരണം ഇതോടെ ആകെ മരണ സംഖ്യ 1,427 ആയി ഉയർന്നു, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 23,306 പേർ ടെസ്റ്റ് നടത്തിയപ്പോൾ 5,266 പുതിയ കോവിഡ് ബാധിതരെ കണ്ടത്തി ഇതോടെ രാജ്യത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം
54,266 അയി, അതേ സമയം24 മണിക്കൂറിനുള്ളിൽ രോഗം സുഖപ്പെട്ടവർ 6,330 പേർ.
രാജ്യത്ത് ഇത് വരെ കോവിഡ് ടെസ്റ്റ് നടത്തിയത് 9,158,089 പേർ, നിലവിൽ ആശുപത്രിചികിത്സയിൽ 105 പേർ, അത്യാഹിദ വിഭാഗത്തിൽ 17 പേർ തുടരുന്നു.
രാജ്യത്ത് ഇത് വരെ വാക്സിൻ സ്വീകരിച്ച വരുടെ കണക്കുകൾ ആദ്യ ഡോസ് 1,228,504 പേർ രണ്ടാം ഡോസ് 1,197,908 പേർ ബൂസ്റ്റർ ഡോസ് 954,720 പേർ വാക്സിൻ സ്വീകരിച്ചിട്ടുള്ളത്.