-->

30 വർഷം മുൻപ് കടം വാങ്ങിയ തുക തിരിച്ചു നൽകാൻ പരസ്യം നൽകിയപ്പോൾ

Social Media viral

നമുക്ക് ചിന്തിക്കാനും, ഒപ്പം ഇവരെ കണ്ടെത്താൻ സഹകരിക്കുക.



ഉപ്പ ഗൾഫിൽ ആയിരിക്കുന്ന സമയത്ത്, ഏകദേശം 1982 ൽ തന്റ് സുഹൃത്തിനോട് കടമായി വാങ്ങിച്ച തുക തിരികെ നൽകാൻ വേണ്ടി ഒരുതവണ പരസ്യം ചെയ്തിരുന്നു. അന്ന് ഫലമുണ്ടായില്ല, അതിനു ശേഷം 31 ജനുവരി 2022 ൽ വീണ്ടും മനോരമയിൽ പരസ്യം നൽകി അതിന്റ പത്ര കട്ടിങ്ങാനു ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായത്.

സമ്പന്നനായിട്ട് ഒന്നും അല്ല പക്ഷെ ആ കടം ഉപ്പാക്ക് പരലോകത്ത് ഭാരമാവരുത് എന്ന് കരുതുന്ന ഒരു മകൻ.
എന്തായാലും സോഷ്യൽ മീഡിയ ഏറ്റെടുത്തത്ത് കൊണ്ട്
കടമായി നൽകിയ ലൂസിസിനെ, അല്ലങ്കിൽ അദ്ദേഹത്തിന്റെ അനുജൻ ബോബിയോ ഇത് കാണാൻ ഇടയായെക്കാം.

ഹലാലിൽ ജീവിക്കാനുള്ള ആഗ്രഹത്തിന്റ പേരാണ് ഈ പരസ്യം.

ഈ പോസ്റ്റുകൾ നിങ്ങൾക്ക് ഇഷ്‌‌ടപ്പെട്ടേക്കാം

ഒരു കമന്റ്

  1. Nizam
    Good
  1. To insert a code use <i rel="pre">code_here</i>
  2. To insert a quote use <b rel="quote">your_qoute</b>
  3. To insert a picture use <i rel="image">url_image_here</i>