-->

82 രാജ്യങ്ങളിൽ നിന്നും ഇന്ത്യയിൽ എത്തുന്നവർക്ക് rtpcr ഒഴിവാക്കി

കേരളം: 82 വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക് വരുന്നവർക്ക് ഇനി മുതൽ കോവിഡ്-19 ആർട്ടി പിസിആർ ടെസ്റ്റ് ഒഴിവാക്കിയാതായി മിനിസ്റ്ററി ഓഫ്‌ ഹെൽത്ത് ആന്റ് ഫാമിലി വെൽഫൈർ അറിയിച്ചു.

നേരത്തെ പ്രവാസികൾ യാത്രക്ക് ഒരുങ്ങുബോൾ 72 മണിക്കൂറിനുള്ളിൽഉള്ള  നഗറ്റീവ് ആർട്ടി പിസി ആർ എയർ സുവിത പോർട്ടിൽ അപ്ഡേറ്റ് ചെയ്യണം എന്നാൽ പുതിയ അപ്ഡേറ്റ് പ്രകാരം 2022 ഫെബ്രുവരി 14 മുതൽ ഇന്ത്യയിൽ എത്തുന്ന യാത്രക്കാർ രണ്ട് ഡോസ് വാക്സിൻ എടുത്തവരാണഗിൽ അവർക്ക് ആർട്ടി പിസി ആർ നഗറ്റീവ് സർട്ടിഫിക്കറ്റ് എയർ സുവിത പോർട്ടിൽ അപ്ഡേറ്റ് ചെയ്യണ്ടതോ ആർട്ടി പിസി ആർ ടെസ്റ്റ് എടുക്കേണ്ടതോ ഇല്ല.
 എന്നാൽ രണ്ട് ഡോസ് വാക്സിൻ എടുക്കാത്ത ആളുകളാണ് എങ്കിൽ നിർബന്തമായും 72 മണിക്കൂറിൽ കവിയാത്ത ആർട്ടി പിസി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് എടുക്കുകയും എയർ സുവിത പോർട്ടിൽ അപ്ഡേറ്റ് ചെയ്യുകയും വേണം.

വാക്സിനേഷൻ സർട്ടിഫിക്കറ്റ് അംഗീകരിക്കുന്നതിൽ  ഇന്ത്യയുമായി പരസ്പ്പരം ധാരനയിൽ എത്തിയ രാജ്യങ്ങൾ, ലോക ആരോഗ്യ സങ്കടന അംഗീകരിച്ച വാക്സിനുകൾ നൽകുന്ന രാജ്യങ്ങൾ, ഇന്ത്യക്കാർക്ക് കോറെൺഡൈയിൻ ഇല്ലാതെ പ്രവേശനം അനുവദിച്ച രാജ്യങ്ങൾ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഏത്തുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

ഇന്ന് അപ്ഡേറ്റ് ചെയ്ത മിനിസ്റ്ററി ഹെൽത്ത് ഫാമിലി വെൽഫൈർ അപ്ഡേറ്റ് ചെയ്ത ലിസ്റ്റിൽ ഇടം പിടിച്ചത് 82 രാജ്യങ്ങളാണ് ഉള്ളത്, അതിൽ യൂഎഇ, കുവൈത്ത് എന്ന രാജ്യങ്ങൾ ലിസ്റ്റിൽ ഇല്ല വരും ദിവസങ്ങളിൽ ലിസ്റ്റിൽ വരാനുള്ള സാദ്യത ഉണ്ട്. നിലവിൽ അപ്ഡേറ്റ് ആയ രാജ്യങ്ങളിൽ ബഹ്‌റൈൻ ഖത്തർ, ഒമാൻ, സഊദി അറേബ്യ, തുടങ്ങിയ രാജ്യങ്ങൾ അപ്ഡേറ്റ് ആയിട്ടുണ്ട്.
പുതിയ അപ്ഡേറ്റ് പ്രവാസികൾക്ക് ആശ്വാസമാകും.

ഈ പോസ്റ്റുകൾ നിങ്ങൾക്ക് ഇഷ്‌‌ടപ്പെട്ടേക്കാം

  1. To insert a code use <i rel="pre">code_here</i>
  2. To insert a quote use <b rel="quote">your_qoute</b>
  3. To insert a picture use <i rel="image">url_image_here</i>