-->

വാവ സുരേഷ് അധീവ ഗുരുതറവാഥയിൽ തുടരുന്നു

Vava surash, snick Master Kerala
കേരളം: വാവ സുരേഷ് മരുന്നുകളോട് പ്രതികരിച്ചതായി ഡോക്ടർമാർ, അതെ സമയം വാവ യുടെ നില ഗുരുതരമായി തുടരുന്നു.
            (പ്രാർത്ഥനയോടെ കേരളം)
തലചൊറിലേക്ക് ഉള്ള രക്തയോട്ടമാണ് ആശങ്ക പെടുത്തുന്നത്, സധാരണ ഗതിയിലേക്കു എത്തിക്കാനുള്ള ശ്രമത്തിൽ ഡോക്ടമാർ.

ഇന്നലെ മൂർഖൻ പാമ്പിനെ ചാക്കിൽ കയറ്റുന്നതിന് ഇടയിലാണ് വാവക്ക് മൂർഖന്റെ കടിയേറ്റത്. മൂർഖന്റെ കടിയേറ്റത് കണ്ടു നിന്ന ആളുകൾ ചിതറി ഓടിയങ്കിലും വാവ മൂർഖനേ കുപ്പിയിൽ ആക്കിയതിനു ശേഷമാണു ആശുപത്രിയിൽ പോയത്. ആശുപത്രിയിൽ പോകുന്ന വഴിക്ക് വച്ച് വാവ പറഞ്ഞിരുന്നു ആന്റിവനം ലഭിച്ചാൽ ഷെരിയാകും എന്ന് വാവ പറഞ്ഞതായി ദൃക്ഷശികൾ.
പിന്നീട് വാവക്ക് തലകറക്കവും ബോധക്ഷയം ഉണ്ടായി. ആദ്യം കൊണ്ട് പോയത് സ്വകാര്യ ആശുപത്രി യിൽ ആയിരുന്നു പിന്നീട് കോട്ടയം മെഡിക്കൽ കോളേജിൽ icu വീലേക്കു മാറ്റുകയായിരുന്നു. വാവ ക്ക് വരുന്ന ആശുപത്രി ചിലവ് മുഴുവൻ ഗവണ്മെന്റ് ഏറ്റെടുക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു.
നമ്മുടെ വാവ ക്ക് പഴയത് പോലെ ആരോഗ്യ സ്ഥിതിയിൽ തിരിച്ചുവരാൻ എല്ലാവരും പ്രാർത്ഥിക്കണം. ©livemediatechy.com
 

ഈ പോസ്റ്റുകൾ നിങ്ങൾക്ക് ഇഷ്‌‌ടപ്പെട്ടേക്കാം

  1. To insert a code use <i rel="pre">code_here</i>
  2. To insert a quote use <b rel="quote">your_qoute</b>
  3. To insert a picture use <i rel="image">url_image_here</i>