-->

മലമുകളിൽ കുടുങ്ങിയത് എങ്ങിനെ ബാബു ഉമ്മയോട് വിശദീകരിച്ചു

Babu palakkad
പാലക്കാട്‌ മലമ്പുഴ മലമുകളിൽ നിന്നും സൈന്യത്തിന്റ രക്ഷാപ്രവർത്തനത്തിലൂടെ പാലക്കാട്‌ ഹോസ്‌പിറ്റലിൽ എത്തിക്കുകയായിരുന്നു ഇന്നലെ, ബാബു ഇപ്പോൾ ഐസിയൂ വിലാണ് ഉള്ളത് കാര്യ മായ പരികുകളോ, ആരോഗ്യ നിലയിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ട് ഇന്ന് ഉച്ചയോടെ വാർഡിലേക് മാറ്റും എന്ന് ഡോക്ടർ പറഞ്ഞതായി ബാബുവിന്റെ ഉമ്മ.
ബാബുവിന് എന്താണ് സംഭവിച്ചത് എന്ന് ഇപ്പോയത്തെ സാഹചര്യത്തിൽ ചോദിക്കരുത് എന്ന് ഡോക്ടർ ബാബുവിന്റെ കുടുബത്തോട് പറഞ്ഞതായി ബാബുവിന്റെ ഉമ്മയും സഹോദരന്റെയും പ്രതികാരം.

എങ്കിലും ബാബുവിന്റെ രക്ഷിതാവ് എന്ന നിലയിൽ ഉമ്മ ചോദിച്ചു ബാബുവിനോട്, എന്താണ് സംഭവിച്ചത്?
ബാബുവിന്റെ പ്രതികരണം തന്റെ രണ്ട് സുഹൃത്തുക്കളുടെ കൂടെ മല കയറി കൊണ്ടിരിക്കുമ്പോൾ കൂടെ ഉണ്ടായിരുന്ന രണ്ട് പേർ ഇനി മുകളിലേക്ക് കയറാൻ ഞങ്ങളില്ല, ഇനി മുകളിലേക്ക് കയറാൻ ഞങ്ങൾക്ക് സാധിക്കുക ഇല്ല എന്ന് പറഞ്ഞു അവർ പിൻ മാറി, തുടർന്ന് ബാബു പറഞ്ഞു ഞാൻ കുറച്ചുകൂടി മുകളിൽ പോയി വരാം എന്ന് രണ്ട് സുഹൃത്തുക്കളോട് പറഞ്ഞു കൊണ്ട് ബാബു മല മുകളിലേക്ക് കയറുകയാണ് ഉണ്ടായത്, ബാബു മുകളിലേക്ക് കയറുന്നതിന്റെ ഇടയിൽ ഒരു പാറ കല്ലിൽ ചവിട്ടി തായേക് വീയുകയായിരുന്നു എന്നാണ് ബാബു ഉമ്മയോട് പറഞ്ഞത്.

ബാബു മലമുകളിൽ കയറിതുടങ്ങിയത് മുതൽ സൈന്യം ബാബു വിനെ രക്ഷപെടുത്തി പുറത്ത് എത്തിച്ചത് വരെ യുള്ള ബാബു വിന്റെ അനുഭവങ്ങൾ ബാബു പറയുന്നത് കേൾക്കാൻ കേരള ജനത കാത്തിരിക്കുകയാണ്.


ഈ പോസ്റ്റുകൾ നിങ്ങൾക്ക് ഇഷ്‌‌ടപ്പെട്ടേക്കാം

  1. To insert a code use <i rel="pre">code_here</i>
  2. To insert a quote use <b rel="quote">your_qoute</b>
  3. To insert a picture use <i rel="image">url_image_here</i>