-->

ബഹ്‌റൈൻ എയർപോർട്ട് കോവിഡ് ടെസ്റ്റ് ഒഴിവാക്കി || കോവിഡ് അപ്ഡേറ്റ്

Bahrain Travle update, airport Pcr test
മനാമ: ബഹ്‌റൈൻ രാജ്യാന്തര വിമാനതാവളം വഴി 20 ഫെബ്രുവരി 2022 ഞായറാഴ്ച്ച മുതൽ രാജ്യത്ത് എത്തുന്നവർക്കായി പുതിയ യാത്ര അപ്ഡേറ്റ് പ്രഖ്യപിച്ചു.
പുതിയ അപ്ഡേറ്റ് നിലവിൽ വരുന്നത്തോട് കൂടി രാജ്യത്ത് എത്തുന്നവർ എയർപോർട്ട് കോവിഡ് അറൈവൽ ടെസ്റ്റിന് 12 ബിടി പേയ്‌മെന്റ് ചെയ്യേണ്ടതില്ല, എയർപോർട്ടിൽ നിന്നും ഉണ്ടാകാറുള്ള കോവിഡ് ടെസ്റ്റ്‌ ഒഴിവാക്കി, രാജ്യത്ത് ഏത്തുപോൾ ഉണ്ടാകാറുള്ള കോറന്റൈൻ നിർത്തലാക്കിയതായി ബഹ്‌റൈൻ നാഷണൽ മെഡിക്കൽ ടാസ്ക് ഫോഴിസ് (സിഎഎ) ആണ് പുതിയ അപ്ഡേറ്റ് പുറത്ത് ഇറക്കിയത്.

ബഹ്‌റൈനിൽ നിന്നും ഫെബ്രുവരി 14 നു ശേഷം ഇന്ത്യയിൽ പോകുന്നവർക്ക് അപ്ഡേറ്റ് അറിയാൻ Live media tech Youtube ചാനൽ സന്ദർശിക്കുക.

ബഹ്‌റൈൻ വാർത്തകൾ വാട്സപ്പിൽ ലഭികാൻ ക്ലിക്കുക

      കോവിഡ് അപ്ഡേറ്റ് 17-02-2022

രാജ്യത്ത് കോവിഡ് ബാധിതരുട എണ്ണം കുറഞ്ഞു വരുന്നതായി കണക്കുകൾ , ബഹ്‌റൈൻ ഗ്രീൻ ലെവൽ അലെർട്ടിൽ തുടരുന്നു.
കൈഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 21,532 പേർ ടെസ്റ്റ് നടത്തിയപ്പോൾ 3,762 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു, അതേ സമയം കോവിഡ് മുക്തമായത് 6,627 പേർ.
ഇന്നലെ കോവിഡ് മൂലം മരണം ഒന്ന് സ്ഥിതീകരിച്ചു ഇതോടെ രാജ്യത്തെ മരണം 1,433 ആയി ഉയർന്നു.
ആശുപത്രിചികിത്സയിൽ 84 പേർ, അത്യഹിദ വിഭാഗത്തിൽ 18 പേർ തുടരുന്നു.


ഈ പോസ്റ്റുകൾ നിങ്ങൾക്ക് ഇഷ്‌‌ടപ്പെട്ടേക്കാം

  1. To insert a code use <i rel="pre">code_here</i>
  2. To insert a quote use <b rel="quote">your_qoute</b>
  3. To insert a picture use <i rel="image">url_image_here</i>