-->

മുൻകരുതൽ ഐസോലേഷൻ റദ്ധാക്കി ബഹ്‌റൈൻ

Covid update February 20
മനാമ:ബഹ്‌റൈൻ രാജ്യത്തെ സജീവ കേസുകളുമായി സമ്പർക്കത്തിൽ ഉള്ളവർക്ക് ഉണ്ടായിരുന്ന ഐസോലേഷൻ ഒഴിവാക്കിയതായി ദേശിയ കോവിഡ് പ്രതിരോധ സമിതി പ്രഖ്യപിച്ചു.

ഫെബ്രുവരി 20 ഞായറായിയിച്ച മുതലാണ് പുതിയ തീരുമാനം പ്രാബല്യത്തിൽ വരിക ഗവണ്മെന്റ് എക്സികൂട്ടിവ് കമ്മറ്റിയുടെ അംഗീകാരത്തെ തുടർന്നാണ് തീരുമാനം.
ബി അവേർ ആപ്ലിക്കേഷനിൽ ഗ്രീൻ ഷീൽഡ് ലഭിക്കാത്തവർക്കും പുതിയ തീരുമാനത്തിൽ ഉൾപെടും.
പുതിയ തീരുമാന പ്രകാരം പിസി ആർ പരിശോധന കോവിഡ് ലക്ഷണങ്ങൾ ഉള്ളവർക്ക് മാത്രം നടത്തുകയൊള്ളു.
കോവിഡ് ലക്ഷങ്ങൾ ഉള്ളവർ ആദ്യം റാപ്പിഡ് ടെസ്റ്റ്‌ നടത്തുക, റാപ്പിഡ് ടെസ്റ്റ്‌ റിസൾട്ട്‌ പോസറ്റീവ് ആണകിൽ അവർ നേരിട്ട് പിസി ആർ ടെസ്റ്റ്‌ നടത്തുന്നതിനായി വ്യക്തികൾ നേരിട്ട് ഡ്രൈവ് ത്രൂ ടെസ്റ്റിംഗ് സെന്ററുകളിലേക്ക് പോകണം, അല്ലാങ്കിൽ സ്വകാര്യ ആശുപത്രിയിൽ പിസി ആർ ടെസ്റ്റ് നടത്താവുന്നതാണ്.

കോവിഡ് ലക്ഷണങ്ങൾ ഉള്ളവർ ബി അവേർ ആപ്ലിക്കേഷൻ വഴിയോ, 444  എന്ന നംബറിൽ വിളിച്ചോ പിസി ആർ പരിശോധനക്ക് ബുക്ക്‌ ചെയ്യാവുന്നതാണ്.
രാജ്യത്തെ കോവിഡ് വ്യാബനം തടയുന്നതിനും പൊതു ജന ആരോഗ്യം സംരക്ഷിക്കുന്നതിന്റ ഭാഗമായി കോവിഡ്-19 പ്രോട്ടോകോൾ തുടർന്നും പാലിക്കണമെന്ന് ദേശിയ കോവിഡ് പ്രതിരോധ സമിതി അറിയിച്ചു.

പുറമെ ഫെബ്രുവരി 20 മുതൽ രാജ്യത്ത് എത്തുന്നവർക്ക് എയർപോർട്ട് കോവിഡ് ടെസ്റ്റും, കോറഡൈനും ഒഴിവാക്കി.

ഈ പോസ്റ്റുകൾ നിങ്ങൾക്ക് ഇഷ്‌‌ടപ്പെട്ടേക്കാം

  1. To insert a code use <i rel="pre">code_here</i>
  2. To insert a quote use <b rel="quote">your_qoute</b>
  3. To insert a picture use <i rel="image">url_image_here</i>