-->

കേരള രജിസ്റ്ററേഷൻ ഫോർച്യുണറിനു പിന്നാലെ മഹീന്ദ്ര താർ ബഹ്‌റൈനിൽ എത്തി

World raid, unknown estimation, mallu travler, bahrain
ബഹ്‌റൈൻ: കേരളത്തിൽ നിന്നും മഹീദ്ര താർ (KL-17-W 2866) വാഹനവുമായി 
ലോക പര്യടനത്തിനു ഇറങ്ങിയ രണ്ട് ചെറുപ്പക്കാർ ഹാഫിസും, ഇജാസും ബഹ്‌റൈനിൽ എത്തി.
കേരളത്തിൽ നിന്നും യുഎഇ യിൽ എത്തിയ രണ്ട് പേരും താർ വാഹനത്തിൽ യുഎഇ എക്സ്പ്പോളോർ ചെയ്ത് സൗദി യിൽ എത്തിയത്, സൗദിയിൽ എത്തുന്ന ആദ്യ റൈറ്റ് ഹാൻഡ്‌ വാഹനമാണ് താർ.
സൗദി ഇടനീളം താറിൽ കറങ്ങി അവർ കിങ്ഹമ്മദ് ക്രോസ് വെ വഴി ബഹ്റൈൻ എത്തിയത് ബഹ്‌റൈനിലും ആദ്യ മായിട്ടാണ് റൈറ്റ് ഹാൻഡ്‌ വാഹനം എത്തുന്നത്. ഇവരുടെ യാത്രയിൽ കാണുന്ന കാഴിച്ചകൾ അവരുട യൂട്യൂബ് unknown destination 17 ചാനലിൽ വിഡിയോ കാണാൻ ആയിരകണക്കിന് ആളുകളാണ് ഉള്ളത്.

വേൾഡ് റൈഡ്ന്റെ ഭാഗമായി നേരത്തെ തന്നെ മല്ലു ട്രാവലർ ഫാമിലിയുമായി ഫോർച്ചുണർ കേരള രെജിസ്ട്രേഷൻ വാഹനത്തിൽ ബഹ്‌റൈനിൽ എത്തിയിരുന്നു. മല്ലു ഫോർച്ചുണറിന്റ സ്റ്റൈറിങ് റൈറ്റിൽ നിന്നും ലെഫ്റ്റ്ലേക്ക് മാറ്റിയായിരുന്നു യാത്ര തുടരുന്നത്.
ബഹ്‌റൈനിയിൽ ഉള്ള പ്രവാസികൾ ഇത് വരെ നേരിൽ പോയി കാണാത്ത കഴിച്ചക്കൾ ഇനി ഇവരുടെ യൂട്യൂബ് ചാനലിൽ കാണാം. 

ഈ പോസ്റ്റുകൾ നിങ്ങൾക്ക് ഇഷ്‌‌ടപ്പെട്ടേക്കാം

  1. To insert a code use <i rel="pre">code_here</i>
  2. To insert a quote use <b rel="quote">your_qoute</b>
  3. To insert a picture use <i rel="image">url_image_here</i>