രാജ്യത്ത് എത്തുന്നവർക്ക് പിസി ആർ ടെസ്റ്റ് വേണ്ട ബഹ്‌റൈൻ
മനാമ: ബഹറൈനിലേക്ക് ഏത് രാജ്യത്ത് നിന്നു വരുന്ന സോദേഷികൾക്കും വിദേഷികൾക്കും വാക്സിൻ എടുത്തവർക്കും, എടുക്കാത്തവർക്കും ആർട്ടി പിസി ആർ സർട്ടിഫിക്കറ്റ് ആവശ്യമില്ല, ബഹ്‌റൈൻ സിവിൽ ഏവിയേഷൻ അഫോയിസ് ആണ് പുതിയ യാത്ര നിബന്ധന പ്രഖ്യാപ്പിച്ചിട്ടുള്ളത്.
പുതിയ നിയമം നാളെ മുതൽ പ്രാബല്യത്തിൽ വരുന്നത് (4 ഫെബ്രുവരി 2022).
അതെ സമയം രാജ്യത്ത് എത്തി കഴിഞ്ഞാൽ കോവിഡ് ടെസ്റ്റനുള്ള 12 ദിനാർ പേയ്‌മെന്റ് ചെയ്യണം, കൂടാതെ പരിശോധന ഫലം വരുന്നത് വരെ റൂമിൽ കോറണ്ടൈൻ കഴിയണം. വാക്സിൻ എടുക്കാതെ വരുന്നവർ മുൻപ് നിശ്ചയിച്ചത് പ്രകാരം കോറണ്ടൈൻ നിയമങ്ങൾ പൂർണ്ണമായും പാലിക്കണം.
കണക്ഷൻ ഫ്‌ളൈറ്റിൽ ബഹ്‌റൈനിലേക്ക് വരുന്നവർ അതാത് രാജ്യത്തിന്റ യാത്ര നിബന്ധനകൾ പാലിക്കണം.
എല്ലാ ദിവസും ബഹ്‌റൈൻ കോവിഡ് അപ്ഡേറ്റ്, ബഹ്‌റൈൻ വാർത്തകൾ ലഭികാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ തൊടുക