ബഹ്‌റൈൻ ഒമിക്രോൺ ഒരു ലക്ഷം ജനുവരിയിൽ || കോവിഡ് അപ്ഡേറ്റ്
Bahrain vartha, omicron bahrain, covid update
മനാമ: ബഹ്‌റൈൻ കഴിഞ്ഞ മാസം ഒമിക്രോൺ ഒരു ലക്ഷം പേർക്ക് ബാധിച്ചു, അതിൽ 14 പേർ മരണപെട്ടതായും ആരോഗ്യമാന്ദ്രാലയം വെളിപെടുത്തി.
രാജ്യത്ത് കോവിഡ്ന് എതിരെ ശക്തമായി പോരാടുന്നതിന്റ ഭാഗമായി കുട്ടികൾക്കും മുതിർന്നവർക്കും വാക്സിനേഷൻ തുടരുന്നു. 60 വയസ്സിനു മുകളിൽ ഉള്ളവർക്ക് ബൂസ്റ്റർ ഡോസിന്റ സെക്കന്റ് ഡോസും നൽകി തുടങ്ങി, മുൻകൂട്ടി അപ്പോയിമെന്റ് എടുക്കാതെ വാക്സിൻ എടുക്കാം, ബൂസ്സ്റ്റർ സകന്റ് ഡോസ് എടുക്കാത്തവരുടെ ബി അവെർ ആപ്പിൽ ഗ്രീൻ ഷീൽഡ് നില നിൽക്കു മെന്ന് ആരോഗ്യ മന്ദ്രാലയം അറിയിച്ചു
04 ഫെബ്രുവരി 2022 കോവിഡ് അപ്ഡേറ്റ്
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 30,905 കോവിഡ് ടെസ്റ്റുകൾ നടത്തിയപ്പോൾ 7,273 പേർക്ക് പുതുതായി കോവിഡ് ബാധ കണ്ടത്തി.
ഇന്നലെ കോവിഡ് വിമുക്തമായത് 5,156 പേർ ഇതോടെ രാജ്യത്ത് 57,517 കോവിഡ് ബാധിതർ ആണ് ഉള്ളത്.
ബഹ്‌റൈൻ ഇത് വരെ മരണം 1,410 പേർ, ആശുപത്രി ചികിത്സയിൽ 133 അത്യാഹിദ വിഭാഗത്തിൽ 22 പേർ.
ഇത് വരെ 8,904,550 ആളുകളാണ് കോവിഡ് ടെസ്റ്റ് നടത്തിയിട്ടുള്ളത്, ഇത് വരെ രോഗവിമുക്തമായാത് 347,011 പേർ, ഇന്നലെ കോവിഡ് മരണം ഇല്ല.
ബഹ്‌റൈൻ വാക്സിനേഷൻ ഇത് വരെയുള്ള കണക്കുകൾ ആദ്യഡോസ് 1,225,770 പേർ സെക്കന്റ് ഡോസ് 1,195,535 പേർ ബൂസ്റ്റർ ഡോസ് 944,596 പേർ.
പുതിയ അപ്ഡേറ്റ്കൾ ലഭികാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്കുക