ബഹ്‌റൈൻ ഇന്ന് മുതൽ ഗ്രീൻ ലെവൽ മാസ്ക്ക് ധരിക്കാണോ?
ഗ്രീൻ ലെവൽ നിയമങ്ങൾ പൂർണ്ണമായും പാലിച്ചു വേണം മുന്നോട്ട് പോകാൻ,
ഗ്രീൻ ലെവൽ നിയമത്തിൽ മാസ്ക് വേണ്ട എന്ന് പറയുന്നില്ല. ഗ്രീൻ ലെവൽ ആകുബോൾ മാസ്ക്ക് വേണ്ട എന്നാണ് ചില ആളുകൾ മനസ്സിലാക്കിയത്. യെല്ലോ ലെവൽ ആയിരിക്കുബോൾ ബി അവയർ ആപ്പിൽ ഗ്രീൻ ഷീൽഡ് ഉള്ളവർക്ക് മാത്രം മാളുകളിലും റെസ്റ്റോറന്റ് കൾ, തീയറ്റർ തുടങ്ങിയവ യിൽ പ്രെവേശനം അനുവദിച്ചിരുന്നത്, എന്നാൽ ഇന്നുമുതൽ ഗ്രീൻ ലെവൽ ആയത് കൊണ്ട് ഇനി ഗ്രീൻ ഷീൽഡ് കാണിക്കാതെ തന്നെ എല്ലായിടത്തും പ്രവേശനം അനുവദികും, യെല്ലോ ലെവൽ ആകുബോൾ 50 ശതമാനം ആളുകളെ പ്രേവീശിപ്പിച്ചിരുന്ന യിടത്ത് ഇന്ന് മുതൽ 100 ശതമാനം ആളുകളെ പ്രവേശിപ്പിക്കാം.
മാസ്ക്ക് ഇൻഡോറിലും പബ്ലിക് ഏരിയിലും ധരിക്കൽ നിർബന്ധമാണ്. റെസ്റ്റോറേണ്ടുകളിൾ ഭക്ഷണം കഴിക്കുന്ന നേരം മാത്രം മാസ്ക്ക് ഒഴിവാക്കുക, ഭക്ഷണത്തിനു വേൻഡി കാത്തിരിക്കുബോൾ മാസ്ക്ക് ധരിക്കണം, ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ നിർബന്ധമായും മാസ്ക്ക് ധരിക്കണം.
മാസ്ക്ക് ഇല്ലാതെ പിടിക്കപ്പെട്ടാൽ 20 ദിനാർ ഫൈൻ നൽകേണ്ടി വരും,
ബഹ്‌റൈൻ കോവിഡ് അപ്ഡേറ്റ്
14 ഫെബ്രുവരി 2022
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് ടെസ്റ്റ് നടത്തിയത് 23,967 പേർ അതിൽ 4,818 പേർക്ക് രോഗം സ്ഥിതീകരിച്ചു. അതേ സമയം രോഗം സുഖപെട്ടവർ 7,002 പേർ, ഇതോടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 52,082 അയി.
ആകെ കോവിഡ് മരണ സംഖ്യ 1,427 ഇന്നലെ മരണം ഒന്നും സ്ഥിതീകരിച്ചിട്ടില്ല.
ബഹ്‌റൈനിൽ ഇത് വരെ കോവിഡ് ടെസ്റ്റ് നടത്തിയത് 9,182,056 പേർ, രാജ്യത്ത് നെഗറ്റീവ് ആയത് 415,114 പേർ.
ആശുപത്രിചികിത്സയിൽ 77 പേർ കൂടാതെ അത്യാഹിത വിഭാഗത്തിൽ 17 പേർ ആണ് ഉള്ളത്.
വാക്സിൻ സ്വീകരിച്ച വരുടെ കണക്കുകൾ ആദ്യ ഡോസ് 1,228,719 പേർ, രണ്ടാമത് ഡോസ് 1,199,748 പേർ, ബൂസ്റ്റർ ഡോസ് 955,790 പേർ വാക്സിൻ രാജ്യത്ത് ഇത് വരെ സ്വീകരിച്ചിട്ടുള്ളത്.
ബഹ്‌റൈൻ വാർത്ത ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്കുക