പറക്കും തളികയിൽ മല്ലു ബഹ്‌റൈനിൽ എത്തി || mallu travler in Bahrain || world Trip mallu
ബഹ്‌റൈൻ: ലോകം ചുറ്റാൻ ഇറങ്ങിയ മല്ലു ഫാമിലി ഇന്നലെ രാത്രി സൗദി ബഹ്‌റൈൻ ക്രോസ്സ് വെ വഴി കേരള രെജിസ്ട്രേഷൻ ഫോർച്ച്യൂണർ
വാഹനം പറക്കും തളികയിലാ
യിരുന്നു ബഹ്‌റൈനിൽ എത്തിയത്.
ബഹ്‌റൈൻ കിങ് അഹമ്മദ് ക്രോസ് വെയിൽ സ്വീകരിക്കാൻ അദ്ദേഹത്തിന്റെ സുഹൃത്തായ ജൗഹറും കൂട്ടുകാരും ഉണ്ടായിരുന്നു.
മല്ലുവിന്റ വേൾഡ് ട്രിപ്പിന്റ ഭാഗമായാണ് മല്ലു ഫാമിലിയും ബഹ്‌റൈനിൽ എത്തിയത് ദുബായിൽ നിന്നും ഒമാൻ ഒമാനിൽ നിന്നും വീണ്ടും ദുബായ് വഴി സൗദി അതേ ദിവസം തന്നെ സൗദിയിൽ നിന്നും ബഹ്‌റൈൻ എത്തിയത്, എന്നാൽ സൗദി എക്സ്പ്ലോർ ചെയ്യാതെയാണ് മല്ലു ബഹ്റൈനിൽ എത്തിയത്, ബഹ്‌റൈനിൽ നിന്നും തിരിച്ച് പോകുമ്പോൾ സൗദി എക്സ്പ്ലോർ ചെയ്യുന്നതായിരിക്കും എന്ന് മല്ലു പറയുന്നു.
ഫോറിൻ വാഹനം സൗദിയിൽ നിന്നും ബഹ്‌റൈനിലേക്ക് പോകുബോൾ എന്തല്ലാം പേപ്പർ വർക്കുകൾ ഉണ്ട് എന്നിങ്ങനെ തുടങ്ങിയ കര്യങ്ങൾ വെക്തമായി വീഡിയോയിൽ മല്ലു പറയുന്നുണ്ട് വരും ദിവസങ്ങളിൽ ഫോറിൻ വാഹനവുമായി വരുന്നവർക്ക് ഇത് നല്ല രീതിയിൽ പ്രയോജന പെടും എന്ന് മല്ലു അവകാശപെടുന്നു, താൻ ഒരു വഴികാട്ടി കൂടിയാണെന്ന് മല്ലു കൂട്ടി ചേർത്തു.
മല്ലു പോകുന്ന രാജ്യങ്ങളിൽ എൻട്രി എങ്ങിനെ ആണെന്നും അവിടത്തെ അനുഭവങ്ങളും മല്ലു തന്റെ യൂട്യൂബ് ചാനലായ മല്ലു ട്രാവലർ എന്ന യൂട്യൂബ് ചാനലിൽ വീഡിയോ അപ്‌ലോഡ് ചെയ്യുന്നുണ്ട്.
മല്ലുവിന്റ വേൾഡ് ട്രിപ്പ് വിഡിയോ കാണാൻ ലക്ഷകണക്കിന് ആളുകളാണ് ഉള്ളത്.