ഹിജാബ് വിഷയത്തിൽ ഒരാഴ്ചത്തെ നിരോധനാജ്ഞ ബംഗളൂരുവിൽ
ഇന്ന് മുതൽ 21 വരെയാണ് നിരോധനാജ്ഞ കാലാവധി, പ്രധിഷേധം, ആഹ്ലാദ പ്രകടനം, ഒത്തു ചേരൽ എന്നിവക്ക് പൂർണ്ണമായും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
ഹിജാബ് നിരോധനത്തിനെതിരായ ഹർജികളിൽ ഇന്ന് കർണ്ണാടക ഹൈകോടതിയുടെ വിശാല ബെഞ്ച് രാവിലെ10:30 നു വിധി പറയുക.