ബഹ്‌റൈൻ ഇലക്ട്രിക് & വാട്ടർ ബിൽ ഓൺലൈൻ പേയ്‌മെന്റ് ഫോണിൽ ചെയ്യാം
ബഹ്‌റൈൻ: (EWA) ഇലക്ട്രിസിറ്റി & വാട്ടർ അതോറിറ്റി.
ഓൺലൈൻ വഴി നമ്മുടെ ഫോണിൽ നിന്നോ മറ്റു ഇന്റർനെറ്റ് സൗകര്യമുള്ള ഉപകരണത്തിൽ നമ്മുടെ ഇലക്ട്രിക് & വാട്ടർ ഇവയുടെ ബില്ല് വെറും രണ്ടോ മൂന്നോ മിനുട്ട് കൊണ്ട് പേയ്‌മെന്റ് ചെയ്യാൻ ഏദ് സാധാരണക്കാരനും സാദിക്കും.
ഒരു കാര്യം പ്രതേകം ശ്രദ്ധിക്കുക ഗവണ്മെന്റ് ന്റെ ഒഫീഷ്യൽ വെബ്സൈറ്റ് തോന്നിക്കും വിധം വ്യാജ വെബ്സൈറ്റുകളിൽ പോയി പെയ്മെന്റ് ചെയ്തു വഞ്ചിതരാകാതിരിക്കുക.
ഗവണ്മെന്റ്ന്റെ ഒർജിനൽ വെബ്സൈറ്റ് ലിങ്ക് തയെ നൽകുന്നുണ്ട്. വെബ്സൈറ്റ് ലിങ്ക് ഓപ്പൺ ചെയ്ത് കറണ്ട് & വെള്ളം ബിൽ എങ്ങിനെയാണ് പേയ്‌മെന്റ് ചെയ്യുന്നത് എന്ന് നോക്കാം
---------------------- ----------------
ബഹ്‌റൈൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്കുക
---------- ---------------
ആദ്യം തായേ നൽകിയിട്ടുള്ള ലിഗിൽ ക്ലിക്ക് ചെയ്യുക വെബ്സൈറ്റ് ഓപ്പണായാൽ pay the electricity and water bill എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക തുടർന്ന് വരുന്ന പേജിൽ ആദ്യത്തെ ഓപ്ഷൻ pay the electricity and water bill എന്ന ഒപ്ഷനിൽ ക്ലിക്ക് ചെയ്യുക തുറന്ന് വരുന്ന പേജിൽ select id type എന്നിടത് ക്ലിക്ക് ചെയ്യുക ഇവിടെ മൂന്ന് ഓപ്ഷൻ കാണാം
* ഒന്നാമത്തെ ഓപ്ഷൻ ഇലക്ടിക് & വാട്ടർ കണെക്ഷൻ എടുത്തപ്പോൾ നിങ്ങൾ സിപിആർ നംബർ നൽകി രജിസ്റ്റർ ചെയ്തവർ ഒന്നാമത്തെ ഓപ്ഷൻ സെലക്ട് ചെയ്യുക (Bahrain Personal number )
* രണ്ടാമത്തെ ഓപ്ഷൻ CR നംബർ നൽകി രജിസ്റ്റർ ചെയ്തവർ രണ്ടാമത്തെ ഓപ്ഷൻ സെലക്ട് ചെയ്യുക (commercial registration no)
* മൂന്നാമത്തെ ഓപ്ഷൻ (the identity of the countries of the gulf coloration council)
മുകളിൽ ഉള്ളവയിൽ ഏതാണോ നിങ്ങൾ രജിസ്റ്റർ ചെയ്തപ്പോൾ നൽകിയ രേഖ അതിൽ ക്ലിക്ക് ചെയ്യുക, ഇനി id number എന്നതിന്റെ തയേ കോളത്തിൽ ക്ലിക്ക് ചെയ്യുക ഇവിടെ മുകളിൽ കൊടുത്ത ഓപ്ഷനിൽ ഒന്നാമത്തെ സെലക്റ്റ് ചെയ്തവർ സിപിആർ നംബർ നൽകുക, രണ്ടാമത്തെ ഓപ്ഷൻ സെലക്ട് ചെയ്തവർ സിആർ നംബർ നൽകുക (കണക്ഷൻ എടുത്തപ്പോൾ നൽകിയ CPR അല്ലങ്കിൽ CR നംബർ നൽകണം )
ഇനി account number എന്നതിന്റെ തയേ കോളത്തിൽ നിങ്ങളുട കൺസ്യൂമർ നംബർ നൽകി Send എന്നിടത്ത് ക്ലിക്ക് ചെയ്യുക തുറന്ന് വരുന്ന പേജിൽ നിങ്ങളുട ബിൽ അഡ്രെസ്സ് ടോട്ടൽ ബിൽ എല്ലാം ഇവിടെ കാണാം.
ഇനി invoice details എന്നതിന് തയേ കാണുന്ന വെള്ള കോളത്തിൽ ടിക് ഇടുക അപ്പോൾ നിങ്ങളുട ബിൽ നിറം മാറിയതായി കാണാം ഇനി നിങ്ങൾ പേയ്‌മെന്റ് ചെയ്യുന്ന എമൗണ്ടിൽ മാറ്റം വരുത്താൻ Total Amounts (BD) എന്നതിന്റെ മുകളിൽ വെള്ള കോളത്തിൽ നിങ്ങളുട കറന്റ് ബിൽ എമൗണ്ട് കാണാം അതിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് മാറ്റം വരുത്താം.
PAY എന്നിടത്ത് ക്ലിക്ക് ചെയ്താൽ അടുത്ത പേജിൽ നിങ്ങളുട ബാങ്ക് ഏടിഎം ഡീറ്റയിൽ നൽകി പേയ്‌മെന്റ് ചെയ്യാൻ സാദിക്കും. പേയ്‌മെന്റ് സെക്സ്സസ്സ് അയൽ ഉടൻ സ്‌ക്രീനിൽ ബിൽ ലഭിക്കുന്നതാണ്.
ബിൽ പേയ്‌മെന്റ് ചെയ്യാനുള്ള ലിങ്ക് ഇവിടെ തൊടുക