-->

മാസ്ക്ക് നിർബന്ധമില്ല ബഹ്‌റൈൻ



മനാമ: ബഹ്‌റൈൻ രാജ്യത്ത് കോവിഡ് 19 വ്യാപനത്തിന്റെ തോത് നിരീക്ഷക്കുന്നതിനുള്ള ട്രാഫിക് ലൈറ്റ് സംവിധാനം താൽക്കാലികമായി നിർത്തി വച്ചു, കൂടാതെ ഇൻഡോർ ഔട്ട്‌ ഡോർ മാസ്ക്ക് ധരിക്കുന്നത് നിർബന്ധമില്ല എന്ന് ആരോഗ്യ മന്ദ്രാലയം അറിയിച്ചു. പുതിയ തീരുമാനം ഇന്ന് മാർച്ച്‌ 28-2022 മുതൽ പ്രാബല്യത്തിൽ വരും.

ആവശ്യം വരുബോൾ അലെർട് ലെവൽ വീണ്ടും പ്രാബല്യത്തിൽ കൊണ്ട് വരുമെന്ന് കോവിഡ് 19 നെ പ്രതിരോധിക്കാനുള്ള മെഡിക്കൽ ടാസ്ക് ഫോയ്‌സ് പ്രഖ്യാപിച്ചു.
ആരോഗ്യ സ്ഥാപനങ്ങളിൽ അവരുട മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച് മാസ്ക് ധരിച്ചു 
 മുന്നോട്ട് പോകണം ഏന്ന് ദേശിയ മെഡിക്കൽ ടീം അറിയിച്ചു.
വിട്ടുമാറാത്ത രോഗ മുള്ളവരും പ്രായ മായവർക്കും കൂടുതൽ അപകട സാധ്യതയുള്ള ആളുകളെ പരിപാലിക്കുബോയും മാസ്ക് ധരിക്കേണ്ടതിന്റ പ്രാധാന്യം അവർ ഉദ്ബോധിപ്പിക്കുന്നു.

അതേ സമയം വാക്സിനേഷൻ ശക്തമായി രാജ്യത്ത് തുടരുന്നു.

ഈ പോസ്റ്റുകൾ നിങ്ങൾക്ക് ഇഷ്‌‌ടപ്പെട്ടേക്കാം

  1. To insert a code use <i rel="pre">code_here</i>
  2. To insert a quote use <b rel="quote">your_qoute</b>
  3. To insert a picture use <i rel="image">url_image_here</i>