-->

ബഹ്‌റൈൻ പ്രവാസികൾക്ക് ട്രാവൽ ബാൻ ഉണ്ടോ? ഫ്രീയായി ചെക്ക് ചെയ്യാം



ബഹ്‌റൈൻ പ്രവാസികളായ നമുക്ക് ഏതെങ്കിലും തരത്തിലുള്ള യാത്ര ബാൻ (Travel Ban ) ഉണ്ടോ ഏന്ന് എങ്ങിനെ അറിയാം?
നമ്മൾ ബഹ്‌റൈനിൽ നിന്നും ഇന്ത്യയിലേക്കോ അല്ലങ്കിൽ മറ്റു ഏതു രാജ്യങ്ങളിൽ പോകണം എന്നുണ്ടങ്കിൽ യാത്ര ബാൻ ഉള്ള ഒരാൾക്ക് യാത്ര ചെയ്യാൻ സാധിക്കില്ല, സാധാരണ യാത്ര ബാൻ ഒരാൾക്ക് വരുന്നത് ഏതെങ്കിലും തരത്തിലുള്ള പോലീസ് കേസിൽ പെടുമ്പോൾ മൊബൈൽ കമ്പനികളുടെ ബിൽ പേയ്‌മെന്റ് ചെയ്യാത്തവർ തുടങ്ങിയ പല കാരണങ്ങൾ കൊണ്ടും യാത്ര ബാൻ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
നമുക്ക് ഏതെങ്കിലും തരത്തിലുള്ള യാത്ര ബാൻ ഉണ്ടോ എന്നറിയാൻ (TAM) എന്ന പേരിൽ അറിയപ്പെടുന്ന മിഷീൻ ബഹ്‌റൈനിയിൽ യുള്ള മിക്ക ഷോപ്പുകളിൽ കാണുന്ന മെഷീൻ വഴി യാതൊരു പണ ഇടപാടും കൂടാതെ ചെക്ക് ചെയ്യാവുന്നതാണ്. എങ്ങിനെ ചെക്ക് ചെയ്യാം  മലയാളം യൂട്യൂബ്  ഡിയോ കാണാം 👇👇👇👇
ഓൺലൈൻ വഴി നിങ്ങളുട ഫോണിൽ ചെക്ക് ചെയ്യാൻ ഇവിടെ തൊടുക തുടർന്ന് വരുന്ന വെബ്സൈറ്റിൽ സേർച്ച്‌ എന്ന കോളത്തിൽ ട്രാവൽ ബാൻ എന്ന് സേർച്ച്‌ ചെയ്യുക തുടർന്ന് സീപി ആർ നംബർ നൽകി ചെക്ക് ചെയ്യാൻ സാദിക്കും.
ബഹ്‌റൈൻ വാർത്ത വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ തൊടുക

ഈ പോസ്റ്റുകൾ നിങ്ങൾക്ക് ഇഷ്‌‌ടപ്പെട്ടേക്കാം

ഒരു കമന്റ്

  1. അജ്ഞാതന്‍
    Hi
  1. To insert a code use <i rel="pre">code_here</i>
  2. To insert a quote use <b rel="quote">your_qoute</b>
  3. To insert a picture use <i rel="image">url_image_here</i>