ബഹ്‌റൈൻ കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ്.
മനാമ: ബഹ്‌റൈൻ കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ കോവിഡ് ബാധിതരുട എണ്ണത്തിൽ വൻ കുറവ്.
രാജ്യത്ത് ഇന്നലെ 10,869 പേർ കോവിഡ് ടെസ്റ്റ് നടത്തിയപ്പോൾ 2,029 പേർക്ക് കോവിഡ് ബാധ സ്ഥിതീകരിച്ചു, ഇന്നലെ രോഗം സുഖപ്പെട്ടവർ 2,418 പേർ,
ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുട എണ്ണം 25,743 പേരായി കുറഞ്ഞു
ഇന്നലെ ഒരു മരണം സ്ഥിതീകരിച്ചതോട് കൂടി ആകെ മരണം 1,456 ആയി ഉയർന്നു.
ഇത് വരെ രാജ്യത്ത് കോവിഡ് ടെസ്റ്റ് നടത്തിയത് 9,429,334 രാജ്യത്ത് ആകെ കോവിഡ് നഗറ്റീവ് ആയവരുട എണ്ണം 494,414 പേർ.
നിലവിൽ ഹോസ്പിറ്റൽ ചികിത്സയിൽ 32 പേർ കഴിയുന്നു അത്യഹിത നിലയിൽ 16 പേർ തുടരുന്നു.
രാജ്യത്ത് ഗ്രീൻ ലെവൽ തുടരുന്നതോടൊപ്പം വാക്സിനേഷൻ ശക്തമായി തുടരുന്നു
രാജ്യത്ത് ആദ്യഡോസ് സ്വീകരിച്ചത് 1,231,157 പേർ സെക്കന്റ് ഡോസ് സ്വീകർച്ചത് 1,212,340 ബൂസ്റ്റർ ഡോസ് സ്വീകരിച്ചത് 965,651 പേർ ഇത് വാക്സിൻ സ്വീകരിച്ചത്.