മാസ്ക്കും ശാരീരിക അകലവും പാലിക്കണം മാധ്യമങ്ങൾ തെറ്റായ വാർത്ത പ്രജരിപ്പിക്കുന്നു, എന്ന് കേന്ദ്രം
കഴിഞ്ഞ ദിവസങ്ങളിൽ ദേശിയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തിരുന്നു മാസ്ക് ധരിക്കുന്നതും കൈ കഴുകുന്നത് അടക്കമുള്ള കോവിഡ് നിയമങ്ങൾ പിൻവലിച്ചു ഇന്ന്, ഇത് തെറ്റായ വാർത്തയാണെന്ന് കേന്ദ്ര ആരോഗ്യ മന്ദ്രാലയം അറിയിച്ചു.
കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ കോവിഡ് നിയന്ത്രങ്ങളിൽ ഇളവ് നൽകുന്നതു മായി ബന്ധപെട്ടു സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകി എന്നായിരുന്നു വാർത്ത.
അതേസമയം മാസ്കും ശാരീരിക അകലവും തുടരണം ഇന്ന് കേന്ദ്ര ആരോഗ്യ മന്ദ്രാലയം അറിയിച്ചു.