ഈബുൾ ജെറ്റ് സഹോദങ്ങൾ നേപ്പാളിൽ മലമുകളിൽ കുടുങ്ങിയപ്പോൾ!!
Nepal, ebuljett kerala
അവർ നേപ്പാളിലത്തി.
ഈബുൾജെറ്റ് സഹോദരങ്ങൾക്ക് എതിരെ പോലീസ് കേസ് ഉള്ളത് കൊണ്ടും അവരുട കാരവാൻ പോലീസിന്റെ കസ്റ്റഡിയിൽ ആയത് കൊണ്ട് അവരുട യാത്ര മാസങ്ങളോളം മുടങ്ങി കിടക്കുക യായിരുന്നു. ഇവർ കേസിൽ കുടുങ്ങിയത് മുതൽ ഈ നേപ്പാൾ യാത്രക്ക് പോകുന്നതിന്റെ ഇടക്ക് അവർ ദുബൈ, മാലദീബ് തുടങ്ങിയ രാജ്യങ്ങളിൽ സന്ദർശനം നടത്തിയിരുന്നു.
അവരുട യാത്ര മുടങ്ങിയത് കാരണം എല്ലാ ദിവസവും യൂട്യൂബിൽ വിഡിയോ അപ്‌ലോഡ് ചൈതിരുന്നു സഹോദരങ്ങൾ മാസത്തിൽ 2, 3 ന്നോ വിഡിയോയായി ചുരുങ്ങിയിരുന്നു.
അവർ ഇപ്പോൾ പുതിയ യാത്ര തുടങ്ങിയിരിക്കുകയാണ് ഇന്ത്യയുടെ അയൽ രാജ്യമായ നേപ്പാളിലൂടെയാണ് ഇപ്പോൾ അവരുട സഞ്ചാരം, നേപ്പാളിലെ ഗ്രാമങ്ങളിലും ഇത് വരെ ആരും കാണിക്കാത്ത നേപ്പാളിലെ കാഴ്ചകളും ഈബുൾ ജെറ്റ് യൂട്യൂബ് ചാനലിലൂടെ അവർ പങ്ക് വെക്കും എന്ന് അവർ അവകാശ പെടുന്നു.
നേപ്പാളിൽ എത്തി രണ്ടാം ദിവസം കാണ്ട്മണ്ടു ലക്ഷ്യമാക്കി പോകുബോളായിരുന്നു അവർ മല മുകളിൽ കുടുങ്ങിയത് ഗൂഗിൾ മേപ്പിന്റെ സഹായത്തോട് കൂടിയായിരുന്നു യാത്ര പോയത് അവസാനം വീതി കുറഞ്ഞ ഓഫ് റോഡ് ലൂടെ യായിരുന്നു കിലോമീറ്ററോളം യാത്ര അതും രാത്രിയിൽ റോഡിന്റെ ഒരു വശം വലിയ ഗർത്തവും മറ്റേ വശം എപ്പോ വേണമെങ്കിലും ഇടിഞ്ഞു വീഴാവുന്ന വലിയ കുന്നുമായിരുന്നു വളരെ ദുഷ് ക്കരമായി യാത്ര മുന്നോട്ട് പോകുബോളാണ് അവിടെ റോഡ് പണി നടക്കുന്നത് ശ്രദ്ധയിൽ പെടുന്നത് അവിടെ രണ്ട് ലോറിയും ജെ സി ബി യും കുറച് തൊഴിലാകളും ഉണ്ടായിരുന്നു. തൊഴിലാളികൾ ഈബുൾ ജെറ്റ് സഹോദരങ്ങളോട് ഇനി മുന്നോട്ട് പോകാൻ കഴിയില്ല നിങ്ങൾ തിരിച്ചു പോകാൻ അവർ ആവശ്യപെട്ടു അവർ തിരിച്ചു പോകുക എന്നത് വളരെ ബുദ്ധിമുട്ടായിരുന്നു.
ഇത് മനസ്സിലാക്കിയ തൊഴിലാളികൾ അവരോട് കുറച് സമയം കാത്തിരിക്കാൻ പറഞ്ഞു ഇത് വഴി തന്നെ മുന്നോട്ടുപോകാം അത് അവർക്ക് വളരെ ആശ്വസം ലഭിച്ചു. ദുഷ്ക്കര മായ റോഡിലൂടെ ഉള്ള യാത്രയിൽ അവിടത്തെ തൊഴിലാളികൾ അവരെ അകമഴിഞ്ഞു സഹായിച്ചതിന്റ പ്രതിഫലമായിട്ട് അവർക്ക് പണം നൽകിയങ്കിലും അവർ അത് വാങ്ങാൻ കൂട്ടാക്കിയില്ല.