KSEB ചുട്ടു കൊല്ലാൻ ശ്രമിച്ചു പ്രമുഖ യൂട്യൂബർ നിസാർ ബാബുവിന്റെ ആരോപ്പണം ചർച്ചയാകുന്നു.
ബസ് അപകടത്തിൽ പെട്ടപ്പോൾ ബസിന്റെ മുകളിൽ ഇലക്ട്രിക് പോസ്റ്റ് വീണിരുന്നു അതേ സമയം നല്ല സ്പാർക്കിങ്ങും പ്രദേശത്തെ വൈദ്യുതി നിലക്കുകയും ചെയ്തു ബസ്സിനുള്ളിലുള്ളവരെ പുറത്ത് എത്തിക്കാനുള്ള ശ്രമം തുടരുന്നതിന് ഇടക്ക് 4 മിനുട്ടിനുള്ളിൽ വീണ്ടും വൈദ്യുതി പ്രവാഹം ഉണ്ടാവുകയും ശക്തമായ സ്പാർക്കിങ് ഉണ്ടാകുകയും ചെയ്തു. സമീപത്തുള്ള ആളുകൾ ചിതറി ഓടുന്നത് ഇവരുടെ വിഡിയോയിൽ കാണാം, രണ്ടാമത് ഉണ്ടായ സ്പാർക്കിങ്ങിൽ അവിടെ ഉണ്ടായിരുന്ന രക്ഷാ പ്രവർത്തകരും ബസ്സിന്റെ ഉള്ളിൽ കുടുങ്ങി കിടക്കുന്നവരും കത്തി കരിഞ്ഞു മരിക്കാനുള്ള സാധ്യത ഏറെ ആയിരുന്നു എന്നാണ് നിസാർ ബാബു ചൂണ്ടി കാണിക്കുന്നത്.
അതിന്റ കാരണം നിസാർ ബാബു വ്യക്ത മാകുന്നത് ഇങ്ങെനെ, ബസ്സ് അപകടത്തിൽ പെട്ടപ്പോൾ ബസ്സിലെ ഇന്ധനം ലീക്കാകാൻ സാധ്യത ഉണ്ട്, രണ്ടാമത് ഉണ്ടായ സ്പാർക്കിങ്ങിൽ ലീക്കായ ഇന്ധനത്തിൽ തീപ്പൊരി വീണാൽ പിന്നെ ഞങ്ങൾ പറഞ്ഞത് പോലെ തന്നെ സംഭവിക്കും.
നിസാർ ബാബു KSEB യെ കുറ്റപ്പെടുത്തുകയല്ല നിലവിൽ kseb ചെയ്തു വരാറുള്ള ചില കാര്യങ്ങളിൽ കാര്യമായ മാറ്റം അനുവാര്യമാണ്, നിസാർ ബാബുവിന്റെ യൂട്യൂബ് വീഡിയോ കാണാൻ ഇവിടെ ക്ലിക്കുക
ഇത് വരെ ഒരു മീഡിയയും കാണിക്കാത്ത സിസി ടീവി ദൃക്ഷിയങ്ങളാണ് നിസാർ ബാബു പുറത്ത് വിട്ടത്.