ഈബുൾ ജെറ്റ് സഹോദരങ്ങൾക്ക് എതിരെ 11 കേസുകളിൽ 9 കള്ള കേസ്
Ebuljett, ebin libin, neppoliyan, Kerala caravans,
പാൽ കുപ്പി, കേരളം കത്തിക്കും എന്നൊക്കെ പറഞ് കളിയാക്കുന്നവർക്ക്ഉള്ള മറുപടി ഇതാ....
വാഹനം മോഡിഫൈ ചെയ്തതിന്റ പേരിൽ കഴിഞ്ഞ എട്ട് മാസത്തോളമായി തങ്ങളുടെ നപ്പോളിയൻ (കാരവൻ ) mvd കസ്റ്റഡിയിൽ എടുത്തിട്ട്, എന്നാൽ ഞങ്ങളെ ഒറ്റികൊടുത്തവർ അവരുടെ ടൂറിസ്റ്റ് വാഹനങ്ങളിൽ ഞങ്ങൾ മോഡിഫൈ ചെയ്തതിനേക്കാളും കൂടുതൽ ലൈറ്റും സൗണ്ട് സിസ്റ്റവും ഘടിപ്പിച്ച വാഹനങ്ങൾ നിരത്തിൽ ഓടുന്നുണ്ട്. അതിനുള്ള തെളിവോട് കൂടിയാണ് ഈബുൾ ജെറ്റ് സഹോദരങ്ങൾ അവരുടെ യൂട്യൂബ് ചാനലിൽ തെളിവുകൾ പുറത്ത് വിട്ടത്.
ഞങളുടെ പേരിൽ mvd പതിനൊന്ന് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു അതിൽ ഇപ്പോൾ രണ്ട് കേസുകൾ മാത്രം നില നിൽക്കുന്നുഒള്ളു ബാക്കി ഒമ്പത് കേസ് കള്ളക്കെസ് ആണെന്നും കോടതിക്ക് മനസ്സിലാക്കാൻ സാധിച്ചു എന്ന് സഹോദരങ്ങൾ പറയുന്നു.
ഇപ്പോൾ നിലനിൽക്കുന്ന കേസിൽ ഒന്ന് ഇവരുടെ വാഹനം ടൗണിൽ നിന്നും പിടിച്ചെടുത്തു എന്നാണ്, എന്നാൽ വാഹനം താങ്ങളുട വീട്ടിൽ നിന്നും mvd കൊണ്ട് പോകുന്ന വിഡിയോ ഞങളുടെ അടുത്ത് ഉണ്ട് അത് കോടതിയെ കാണിച്ചു ബോധിയപെടുത്തും എന്ന് എബിനും ലിബിനും പറയുന്നു.
കോടികൾ മുടക്കി റോഡിൽ ക്യാമറ വച്ചു എന്നാൽ ക്യാമറയുള്ള റോഡിൽ വാഹനതിന്റെ വേഗത പരുതി എത്രയാണെന്ന് രേഖപെടുത്തുന്ന ബോർഡുകൾ പോലും ഇല്ല, റോഡിൽ ക്യാമറ വച്ചത് പോലെ ഓരോ mvd ഓഫീസിലും ക്യാമറ വക്കണം പൊതുജനങൾക്ക്ക്കൂടി കാണുന്ന വിധത്തിൽ എന്നാൽ ഇവരുടെ തൊപ്പി പോകുന്നത് അപ്പൊ കാണാം.
നിലവിൽ mvd ഇപ്പോൾ സ്വീകരികുന്നത് കിബ്ലം നൽകുന്നവർക്ക് ഒരു നീധി കിബ്ലം നല്കാത്തവർക്ക് മറ്റൊരു നീധി ഇത് അവസാനിക്കണം മറ്റുള്ളവരെ പോലെ ഞങ്ങൾക്കും നീധി ലഭിക്കണം, അതിന് ഏത് അറ്റം വരെ പോകേണ്ടി വന്നാലും ഞങ്ങൾ പോയിരിക്കും, പിൻ മാറുക ഇല്ല എന്ന് അവർ ഉറപ്പിച്ചു പറയുന്നു.