രണ്ടാമത് ബൂസ്റ്റർ ഡോസ് ബഹ്‌റൈൻ ആരോഗ്യ മന്ദ്രാലയം വ്യക്തമാക്കുന്നു
Bahrain second Booster Does
ബഹ്‌റൈൻ ആരോഗ്യ മന്ദ്രാലയം 07 ഏപ്രിൽ 2022 നാണ് ഈകാര്യം അറിയിച്ചത്.
18 വയസ്സിനു മുകളിൽ പ്രായ മായവർക്ക് ആദ്യ ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിച്ച് ഒമ്പത് മാസം കഴിഞ്ഞവർക്ക് ആവശ്യമെങ്കിൽ രണ്ടാമത് ബൂസ്റ്റർ ഡോസ് എടുക്കാവുന്നതാണ്, ഓരോ ഒമ്പത് മാസം കൂടുമ്പോൾ വാക്സിൻ എടുക്കാൻ താൽപ്പര്യം ഉള്ളവർക്ക് കുത്തി വെപ്പ് നടത്താനുള്ള അനുമതി ആരോഗ്യ മന്ദ്രാലയം നൽകിയിട്ടുണ്ട്.
ബൂസ്റ്റർ ഡോസ് എടുക്കുബോൾ നേരത്തെ ബൂസ്റ്റർ എടുത്ത വാക്സിനോ അല്ലങ്കിൽ ഫൈസർ ബയോ എൻടെക് വാക്സിനോ സ്വീകരിക്കാവുന്നതാണ്.
ഈ രണ്ടാം ബൂസ്റ്റർ ഡോസ് വാക്സിൻ എടുക്കൽ നിർബന്ധമെല്ല എന്ന് ആരോഗ്യ മന്ദ്രാലയം അറിയിച്ചിട്ടുണ്ട്.
രണ്ടാമത് ബൂസ്റ്റർ ഡോസ് നിർബന്ധമല്ലാത്തത് കൊണ്ട് ബി അവർ ആപ്ലിക്കേഷനിൽ ഗ്രീൻ ഷീൽഡ് യെല്ലോയിലേക്ക് മാറുക ഇല്ല എന്നും മന്ദ്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ തൊടുക