-->

പൊട്ടി വീണ വൈദ്യുതി കമ്പികൾ ശ്രദ്ധയിൽ പെട്ടാൽ എന്ത്‌ ചെയ്യും?

Kerala elactiri city, broken electric lines


കേരളം: ശക്തമായ മഴയും, കാറ്റും സംസ്ഥാനത് തുടരുന്ന സാഹചര്ര്യത്തിൽ ഇലക്ട്രിക് പോസ്റ്റ്‌കളും ലൈനുകൾ പൊട്ടി വീഴാനുള്ള സാധ്യത കൂടുതലാണ്.
നമ്മൾ സ്വയം സൂക്ഷിക്കുകയും സുരക്ഷിതരാവുകയും വേണം പൊട്ടി വീണ വൈദ്യുതി കമ്പികൾ ശ്രദ്ധയിൽ പെട്ടാൽ കമ്പിയിൽ നിന്നും സുരക്ഷിതമായ അകലം പാലിക്കണം, അതോടൊപ്പം വിവരം ഉടൻ തന്നെ സെക്ഷൻ ഓഫീസിലൊ, അല്ലങ്കിൽ 9496010101എന്ന എമർജൻസി ആവശ്യങ്ങൾക്ക് മാത്രമുള്ള നമ്പറിലോ അറിയീക്കുക.

വൈദ്യുതി സംബദ്ധമായ അന്നേഷണങ്ങൾ, പരാതികൾ എന്നിവക്ക് 1912 എന്ന 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡോൾ ഫ്രീ നബർ ഉപയോഗിക്കുക.

നമ്മുടെ ചെറിയ ആശ്രദ്ധ മൂലം വലിയ അപകടങ്ങൾ വന്നേക്കാം... മുകളിൽ കൊടുത്തിരിക്കുന്ന നമ്പർ നമ്മുടെ ഫോണിൽ സേവ് ചെയ്ത് വക്കുക, അതോടൊപ്പം നമ്മുടെ കുടുബ്ബക്കാർക്കും, നാട്ടുകാർക്കും കൂട്ടുകാർക്കും എല്ലാവരിലേക്കും ഈ നമ്പർ എത്തിക്കുക ഈ നമ്പറിന്റ ഉപയോഗം അറിയാത്തതായിട്ട് ആരും ഉണ്ടാകരുത്....

ഈ പോസ്റ്റുകൾ നിങ്ങൾക്ക് ഇഷ്‌‌ടപ്പെട്ടേക്കാം

  1. To insert a code use <i rel="pre">code_here</i>
  2. To insert a quote use <b rel="quote">your_qoute</b>
  3. To insert a picture use <i rel="image">url_image_here</i>