-->

പാസ്പോർട്ട് ചട്ടയിൽ സ്റ്റിക്കർ പതിക്കുന്നത് ഒഴിവാകണം ബഹ്‌റൈൻ ഇന്ത്യൻ എംബസി

Bahrain passport, Indian embassy bahrain, passport sticker stop

ബഹ്‌റൈൻ: പാസ്പോർട്ട്‌ ചട്ടയിൽ സ്റ്റിക്കർ പതിക്കുന്നത് ഒഴിവാക്കണം ഏന്ന് ബഹ്‌റൈൻ ഇന്ത്യൻ എംബസിയുടെ അറിയിപ്പ്.
നമ്മുടെ പാസ്പോർട്ടിന്റ ചട്ടയിൽ ട്രാവൽ ഏജന്റ് മാരോ, മറ്റുവെക്തികളോ, സ്ഥാപനമോ പാസ്പോർട്ട് ചട്ടയിൽ സ്റ്റിക്കർ ഒട്ടിച് വികൃതമാക്കിയിട്ടില്ല ഏന്ന് പാസ്പോർട്ട് ഉടമകൾ ഉറപ്പ് വരുത്തണം ഏന്ന് ഇന്ത്യൻ എംബസി.

ഇന്ത്യൻ പാസ്പോർട്ട് ചട്ടകളിൽ ട്രാവൽ ഏജന്റ് മാരും കമ്പനികളും അവരുട പരസ്യയത്തിന് വേണ്ടി പാസ്പോർട്ട് ചട്ടയിൽ അവരുടെ സ്റ്റിക്കർ പതിക്കാറുണ്ട് ഇത് ശ്രദ്ധയിൽപെട്ടതോടെയാണ് അറിയിപ്പ്.
പാസ്പോർട്ട് ചട്ട സ്റ്റിക്കെർ ഒട്ടിച്ചു വികൃത മക്കാനുള്ളതല്ല 
ഇത്തരം കാര്യങ്ങൾ ഇന്ത്യൻ സർക്കാരിന്റെ മാർഗ്ഗനിർദ്ദേശങ്ങളുടെ ലങ്കനമാണെന്നും എംബസിയുടെ അറിയിപ്പ്.



ഈ പോസ്റ്റുകൾ നിങ്ങൾക്ക് ഇഷ്‌‌ടപ്പെട്ടേക്കാം

ഒരു കമന്റ്

  1. Nizam
    Ok
  1. To insert a code use <i rel="pre">code_here</i>
  2. To insert a quote use <b rel="quote">your_qoute</b>
  3. To insert a picture use <i rel="image">url_image_here</i>