ഗൾഫ് എയറിൽ യാത്ര ചെയ്യുന്നവർ ഈ കാര്യങ്ങൾ അറിയണം
Gulf air bahrain
ബഹ്‌റൈൻ: ജൂൺ 22 മുതൽ കാർഡ്ബോർഡ് പെട്ടികൾ അനുവദിക്കുമെന്ന് ഗൾഫ് എയർ "സ്വഗതം ചൈത് പ്രവാസികൾ"
2020, ഒക്ടോബറിലായിരുന്നു കാർഡ്ബോർഡ് പെട്ടികൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നത് ഇതേ തുടർന്ന് യാത്ര ക്കാർക്ക് ഹാൻഡ് ബാഗുകളും സൂട്ട്കൈസുകളും ട്രോളി ബാഗുകളും വാങ്ങേണ്ട സ്ഥിതിയിൽ ആയിരുന്നു ഫാമിലിയുമായി യാത്ര ചെയ്യുന്നവർക്ക് ട്രോളിബാഗുകൾ തുടങ്ങിയവ വാങ്ങുന്നത് അധിക ചിലവ് ആയിരുന്നു.
ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലേക് 2022 ജൂൺ 22 മുതൽ യാത്ര ചെയ്യുന്നവർക്ക് നിശ്ചിത അളവിലുള്ള കർബോർഡ്പെട്ടികൾ ഉപയോഗിക്കാൻ ഗൾഫ് എയർ നിർദ്ദേശിക്കുന്നു.
🌹🌹🌹ബഹ്‌റൈൻ വാർത്തകൾ വാട്സപ്പിൽ അറിയാൻ ഇവിടെ തൊടുക🌹🌹🌹
76 സെന്റീമീറ്റർ നീളവും 51 സെന്റീമീറ്റർ വീതിയും 31 സെന്റീമീറ്റർ ഉയരവുമാണ് പെട്ടികൾക്ക് അനുവദിച്ചിട്ടുള്ള അളവ്. ഇതിൽ കൂടുതൽ വലിപ്പത്തിലുള്ള കർബോർഡ്പെട്ടികൾ അനുവദിക്കില്ല എന്ന് ഗൾഫ് എയർ ട്രാവൽസുകൾക്ക് നൽകിയ സർക്കുലറിലാണ് ഈ കാര്യം വ്യക്തമാക്കിയത്.