-->

വിസിറ്റിംഗ് വിസയിൽ ബഹ്‌റൈൻ വന്ന് തൊഴിൽ അന്നേശിക്കുന്നവർ ശ്രദ്ധിക്കുക

Lmra Bahrain

ബഹ്‌റൈൻ: അനധികൃതമായി തൊഴിൽ ചെയ്യുന്നവരെ കണ്ടത്തുന്നതിന്റെ ഭാഗമായി എൽ എം ആർഎ പരിശോധന രാജ്യത്ത്  ശക്തമായി തുടരുന്നു....

രാജ്യത്ത്‌ കുറഞ്ഞ ചിലവിൽ ഒരു വർഷതത്തേക്ക് വരെ യുള്ള സന്ദർശക വിസ അനുവദിച്ചതോട് കൂടി രാജ്യത്തേക്ക് വരുന്ന ആളുകളുടെ എണ്ണം വർധിച്ചു.
സന്ദർശക വിസയിൽ എത്തി തൊഴിൽ ചെയ്യുന്നത് നിയമ വിരുദ്ധമാണ്, അത് പോലെ തന്നെ സ്വന്ധം സ്പോൺസറുടെ കീഴിൽ അല്ലാതെ തൊഴിൽ ചെയ്യുന്നതും നിയമവിരുദ്ധമാണ് ഇങ്ങനെ ജോലി ചെയ്യുന്നവരെ എൽ എം ആർഎ പിടിക്ക പെട്ടാൽ തുടർ നടപടി സ്വീകരിക്കേണ്ടി വരും.

നിയമ വിരുദ്ധമായി തൊഴിൽ ചെയ്യുന്നവരെ പിടിക്ക പെട്ടാൽ തൊഴിൽ നൽകിയ സ്ഥാപനത്തിന് ആയിരം ദിനാർ വരെ പിഴ അടക്കേണ്ടി വരും പിടിക്ക പെട്ട തൊഴിലാളിക്ക് നൂറ് ദിനാറും പിഴ നൽകേണ്ടി വരും..

"സന്ദർശക വിസയിൽ എത്തി തൊഴിൽ അന്നേശിക്കുന്നവരുടെ ശ്രദ്ധക്ക്"

 സന്ദർശക വിസയിൽ രാജ്യത്ത് എത്തിയ ആൾക്ക് ജോലി വാക്താനം ലഭിച്ചാൽ ഉടൻ നിങ്ങൾ ജോലിയിൽ പ്രവേശിക്കുന്നതിന് പകരം നിങ്ങളുടെ സന്ദർശക വിസയിൽ നിന്നും തൊഴിൽ വിസയിലേക് മാറിയതിനു ശേഷം ജോലിയിൽ പ്രവേശിക്കുക.
കൂടാതെ നിങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ വിസയിലാണ് ജോലി ചെയ്യുന്നത് എന്ന് ഉറപ്പ് വരുത്തുക.
ഓൺലൈൻ വഴി നിങ്ങളുടെ വിസ സ്റ്റാറ്റസ് അറിയാൻ (നിങ്ങളുട സന്ദർഷക വിസയിൽ നിന്നും തൊഴിൽ വിസയിലേക്ക് മാറിയോ എന്ന് അറിയാൻ)
ബഹ്‌റൈൻ അപ്ഡേറ്റ് വാട്സപ്പിൽ ലഭികാൻ ഇവിടെ ക്ലിക്ക് ചെയ്യുക
യൂട്യൂബിൽ ബഹ്‌റൈൻ അപ്ഡേറ്റ് ലഭികാൻ ഇവിടെ ക്ലിക്കുക

ഈ പോസ്റ്റുകൾ നിങ്ങൾക്ക് ഇഷ്‌‌ടപ്പെട്ടേക്കാം

  1. To insert a code use <i rel="pre">code_here</i>
  2. To insert a quote use <b rel="quote">your_qoute</b>
  3. To insert a picture use <i rel="image">url_image_here</i>